ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ജീര്ണ്ണിച്ച ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ജീര്ണ്ണിച്ച   നാമവിശേഷണം

ଅର୍ଥ : പഴയതായതു കാരണം ഉപകാരപ്രദമല്ലാത്തത്.

ଉଦାହରଣ : ഏതു പ്രകാരമാണോ നാം പഴയ തുണികള്‍ ഉപേക്ഷിച്ചു പുതിയ വസ്ത്രം ധരിക്കുന്നതു അതു പോലെയാണു ആത്മാവു ജീര്ണ്ണിച്ച ശരീരം ഉപേക്ഷിച്ചു പുതിയ ശരീരം സ്വീകരിക്കുന്നത്.

ସମକକ୍ଷ : നശിച്ച


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो पुराना होने के कारण काम का न रह गया हो।

जिस प्रकार हम पुराने कपड़े को त्याग कर नये कपड़े धारण करते हैं उसी प्रकार आत्मा जर्जर शरीर त्यागकर नया शरीर धारण करती है।
जंजर, जंजल, जर्जर, जीर्ण, झाँझर

Inclined to shake as from weakness or defect.

A rickety table.
A wobbly chair with shaky legs.
The ladder felt a little wobbly.
The bridge still stands though one of the arches is wonky.
rickety, shaky, wobbly, wonky

ଅର୍ଥ : പൊട്ടിപൊളിഞ്ഞത്

ଉଦାହରଣ : ഈ ജീര്ണ്ണിച്ച ചരിത്രസ്മാരകത്തിന്റെ മരാമത്ത് അത്യാവശ്യമാണ്

ସମକକ୍ଷ : നശിച്ച


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

टूटा-फूटा हुआ।

इस जीर्ण ऐतिहासिक इमारत की मरम्मत करना आवश्यक है।
अंगड़-खंगड़, अवदलित, जर्जर, जीर्ण, जीर्ण-शीर्ण, टूटा-फूटा, टूटाफूटा

In deplorable condition.

A street of bedraggled tenements.
A broken-down fence.
A ramshackle old pier.
A tumble-down shack.
bedraggled, broken-down, derelict, dilapidated, ramshackle, tatterdemalion, tumble-down

ଅର୍ଥ : മോശമായതു്.

ଉଦାହରଣ : ചീഞ്ഞ സാധനങ്ങളെ കച്ചറ പെട്ടിയില്‍ ഇട്ടോളു.

ସମକକ୍ଷ : അളിഞ്ഞ, അഴുകിയ, ഉറപ്പില്ലാത്ത, ഉളുത്തു പോയ, കേടു വന്ന, കൊള്ളാത്ത, ക്ഷയിച്ച, ചീഞ്ഞ, ചീഞ്ഞളിഞ്ഞ, ദുര്ഗന്ധമുള്ള, ദുഷിച്ചു നാറിയ, ദ്രവിച്ച, പുഴു തിന്ന, പൂതലിച്ച, പൂതിഗന്ധമുള്ള


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो खराब हो गया हो।

सड़ी चीज़ को कूड़ेदान में डाल दो।
सड़ा, सड़ा गला, सड़ा हुआ, सड़ा-गला, सड़ियल