ଅର୍ଥ : രോഗം ദൂരീകരിക്കുന്ന ഒരു ഔഷധം.
ଉଦାହରଣ :
ശരിയായ ഔഷധം കഴിച്ചതുകൊണ്ടു് അസുഖം മാറി.
ସମକକ୍ଷ : അഗദം, ഔഷധ വിജ്ഞാപനം, ഔഷധം, ദേഹസുഖ പരിശോധന, പരിഹാര നടപടികള്‍, പരിഹാരചികിത്സ, ഭേഷജം, ഭൈഷജ്യം, മരുന്നു്, വൈദ്യപരിശോധന, വൈദ്യശാസ്ത്രം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
(medicine) something that treats or prevents or alleviates the symptoms of disease.
medicament, medication, medicinal drug, medicine