ଅର୍ଥ : ഒരു വലിയ് വിജയം അല്ലെങ്കിൽ ഏതെങ്കിലും ഒന്ന് പുതുതായി ഉണ്ടാവുന്നത്
ଉଦାହରଣ :
സൂർജിത്തിന്റെ മകന്റെ ജനനം പന്ത്രണ്ട് മണിക്കാണ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
बहुत बड़ी जीत होना या बहुत अधिक लाभ होना या सौभाग्य का सुयोग आना।
सुरजीत के बेटे के जन्म के बाद से उसके पौ बारह हो गए।ଅର୍ଥ : ഉണ്ടാകുക
ଉଦାହରଣ :
ഇന്ന് പാലില്‍ വലിയ പാട ഉണ്ടായി തലയില്‍ പേനുണ്ടായി
ସମକକ୍ଷ : ഉണ്ടാകുക, ഉരുത്തിരിയുക, രൂപംകൊള്ളുക, രൂപപ്പെടുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ജീവന്‍ ധരിക്കുക
ଉଦାହରଣ :
കൃഷണഭഗവാന് പാതിരാത്രിയില്‍ ജനിച്ചു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : മൃഗങ്ങളുടെ ഗർഭത്തില്‍ നിന്ന് കുട്ടി പുറത്തേക്ക് വരുന്ന അല്ലെങ്കില്‍ ജനിക്കുന്ന പ്രക്രിയ.
ଉଦାହରଣ :
അതിരാവിലെ പശു ഒരു പെണ്കിടാവിന് ജന്മം കൊടുത്തു.
ସମକକ୍ଷ : ഉല്പ്പാദിപ്പിക്കുക, ജന്മം കൊടുക്കുക, പുനരുല്പ്പാദിപ്പിക്കുക, പ്രസവിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :