ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ജനാല ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ജനാല   നാമം

ଅର୍ଥ : വീടിന്റെ പുറക് വശത്ത് ചുവരില് ഉണ്ടാക്കി വച്ചിരിക്കുന്ന ചെറിയ ദ്വാരം.

ଉଦାହରଣ : അവന്‍ ജനലില് കൂടി പുറത്തേക്ക് വന്നു.

ସମକକ୍ଷ : ജനല്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

घर के पिछले भाग में बना द्वार।

वह पृष्ठ द्वार से बाहर निकल गया।
पिछला दरवाजा, पृष्ठ द्वार

ଅର୍ଥ : ചുമരില്‍ ചെറിയ വാതില് പോലെ ഉള്ളതു.

ଉଦାହରଣ : ഈ മുറിയില്‍ ഒരു ജനല്‍ ഉണ്ടു്.

ସମକକ୍ଷ : അംബാരിവാതില്‍, കര്ട്ടന്‍, കിളിവാതില്‍, കൂരജ്ജന്നല്‍, ജനല്‍, ജന്നല്തിരശ്ശീല, ജാലകം, ജാലകകണ്ണാടിചില്ലു്, ജാലകകണ്ണാടിച്ചട്ടം, ജാലകചട്ടക്കൂടു്, ജാലകമറ, മൂഷം, വാതായനം, വായുപ്രവേശകദ്വാരം, വെള്ളിജാലകം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

हवा तथा प्रकाश आने के लिए घर, गाड़ी, जहाज आदि की दीवारों या छतों पर बनाया गया खुला भाग जिसे खोलने या बंद करने के लिए प्रायः काँच आदि लगी लकड़ी या धातु की बनी संरचना होती है।

इस कमरे में एक ही खिड़की है।
खिड़की, झरोखा

ଅର୍ଥ : വീട്, വാഹനം, കപ്പല്‍ മുതലായവയുടെ ഭിത്തി അല്ലെങ്കില്‍ മേക്കൂരയില്‍ കാറ്റും വെളിച്ചവും കിട്ടുന്നതിനായി നിര്മ്മിച്ചിരിക്കുന്ന തുറന്ന ഭാഗം അത് തുറന്നതിന് ശേഷമടയ്ക്കുന്നതിനായി മരം, ലോഹം എന്നിവയുടെ നിര്മ്മിതി അതില്‍ ഗ്ലാസ് മുതലായവ പതിപ്പിക്കുന്നു

ଉଦାହରଣ : ആരോ കാറിന്റെ ജനാലച്ചില്ല് തകര്ത്തു

ସମକକ୍ଷ : ജന്നല്, ജാലകം, വാതായാനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

घर, गाड़ी, जहाज आदि की दीवारों या छतों पर हवा तथा प्रकाश आने के लिए बनाए गए खुले भाग को खोलने तथा बंद करने के लिए बनी लकड़ी या धातु की संरचना जिसमें काँच आदि लगे होते हैं।

किसी ने कार की खिड़की का काँच तोड़ दिया है।
अपद्वार, खिड़की, पक्ष द्वार

A framework of wood or metal that contains a glass windowpane and is built into a wall or roof to admit light or air.

window