ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ജനവാസമില്ലാത്ത ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ജനവാസമില്ലാത്ത   നാമവിശേഷണം

ଅର୍ଥ : ആള്പാര്പ്പില്ലാത്ത ദ്വീപിനെ കുറിച്ച് അല്ലെങ്കില് ആള്പാര്പ്പില്ലാത്ത ദ്വീപിനെ സംബന്ധിച്ചത്.

ଉଦାହରଣ : ആള്പാര്പ്പില്ലാത്ത ദ്വീപിലെ അന്തരീക്ഷം നന്നായിരിക്കും.

ସମକକ୍ଷ : ആള്പാര്പ്പില്ലാത്ത


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

प्रायद्वीप का या प्रायद्वीप से संबंधित।

प्रायद्वीपीय जलवायु अच्छा होता है।
प्रायद्वीपीय

Of or forming or resembling a peninsula.

Peninsular isolation.
peninsular

ଅର୍ଥ : ആരും താമസമില്ലാത്ത സ്ഥലം അഥവാ ജനവാസം കുറഞ്ഞ.

ଉଦାହରଣ : മഹാത്മജി ഏകാന്തമായ ഒരു സ്ഥലത്ത് താമസമാക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു.

ସମକକ୍ଷ : ഏകാന്തമായ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जहाँ कोई व्यक्ति न रहता हो या व्यक्तियों की संख्या बहुत ही कम हो।

महात्माजी निर्जन स्थान में रहना पसंद करते हैं।
अजन, अमानुषिक, अमानुषी, अमानुषीय, अलोक, इकंत, इकांत, इकान्त, इकौंसा, इकौसा, एकांत, एकान्त, ग़ैरआबाद, गैरआबाद, जनशून्य, निभृत, निर्जन, बयाबान, बियाबान, बियावान, बीझा, विजन, वीरान, सुनसान, सूना

ଅର୍ଥ : ഏതെങ്കിലും സമയത്ത് ആള്പാര്പ്പ് ഉണ്ടായിരുന്ന സ്ഥലം ഇപ്പോള്‍ എന്തെങ്കിലും കാരണം കൊണ്ട് ആള്ക്കാരില്ലാതാവുന്നത്.

ଉଦାହରଣ : ഈയിടെയാ‍യി മിക്ക‍ ഗ്രാമവാസികളും വിജനമായ ഗ്രാമത്തിലല്ല, പട്ടണത്തിലാണ് താമസിക്കാന് ഇഷ്ടപ്പെടുന്നത്.

ସମକକ୍ଷ : ആള്പാര്പ്പില്ലാത്ത, വിജനമാ‍യ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो किसी समय बसा हो पर अब किसी कारण से निर्जन हो गया हो।

आजकल अधिकतर गाँववासी भी शहर में रहना पसंद करते हैं न कि उजाड़ गाँव में।
उजड़ा, उजर, उजरा, उजाड़, उजार, उज्जट, वीरान