ଅର୍ଥ : ഗോതമ്പ് എന്നിവയില് കാണപ്പെടുന്ന ഒരു ചെറു കീടം
ଉଦାହରଣ :
ചെള്ള് കര്ഷകന്റെ ശത്രു ആകുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Any of several families of mostly small beetles that feed on plants and plant products. Especially snout beetles and seed beetles.
weevilଅର୍ଥ : ചെറിയ പരാന്ന ജീവികൾ
ଉଦାହରଣ :
ചെല്ലിനെ കൊല്ലാനുള്ള പിസിയോൺ മരുന്ന് അവളുടെ വീട്ടിൽ ഉണ്ട്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Any wingless bloodsucking parasitic insect noted for ability to leap.
fleaଅର୍ଥ : ബാര്‍ളിയെ ബാധിക്കുന്ന ഒരു കീടം
ଉଦାହରଣ :
പത്തായപുരയില്‍ വച്ഛിരുന്ന ബാര്‍ളിക്ക് ചെള്ള് വീണു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : കറുത്ത നിറമുള്ള ഒരിനം ഉപദ്രവകാരിയായ കീടം
ଉଦାହରଣ :
നിലക്കടല ചെടികള്‍ മുഴുവന്‍ ചെള്ള് വീണു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
काले रंग का एक छोटा कीड़ा जो किसानों के लिए हानिकारक होता है।
मुहुपुची मूँगफली की उपज को चौपट कर देती है।ଅର୍ଥ : പശുക്കളുടെ ശരീരത്തില് ഒട്ടിയിരിക്കുന്ന ഒരു പ്രാണി.
ଉଦାହରଣ :
ചെള്ള് പശുക്കളുടെ ശരീരത്തില് ഒട്ടിയിരുന്ന രക്‌തം കുടിക്കുന്നു.
ସମକକ୍ଷ : കീടം, ചെല്ലി, നൊച്ചന്, പേന്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Any of two families of small parasitic arachnids with barbed proboscis. Feed on blood of warm-blooded animals.
tick