ଅର୍ଥ : യുവാവായിരിക്കുന സമയം.
ଉଦାହରଣ :
അവന്‍ തന്റെ യൌവനം മുഴുവനും മദ്യാസക്തിയില്‍ കഴിച്ചുകൂട്ടി.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The time of life between childhood and maturity.
youthଅର୍ଥ : ബാല്യാവസ്ഥക്കും വൃദ്ധാവസ്ഥക്കും ഇടയിലുള്ള അവസ്ഥ, അല്ലെങ്കില്‍ യൌവനാവസ്ഥ.
ଉଦାହରଣ :
മനോഹരന്റെ യൌവനം ഇരുണ്ടു പൊയ്ക്കൊണ്ടിരിക്കുന്നു.
ସମକକ୍ଷ : താരുണ്യം, നവയൌവ്വനം, പരുവം, പ്രായ പൂര്ത്തിയായ അവസ്ഥ, യുവത്വം, യൌവ്വനം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
बाल्यावस्था और वृद्धावस्था के बीच की अवस्था या जवान होने की अवस्था।
मनोहर की जवानी ढलने लगी है।The state (and responsibilities) of a person who has attained maturity.
adulthood