ଅର୍ଥ : എന്തെങ്കിലും സാധനം പൊട്ടിക്കുക, അരയ്ക്കുക മുതലായവയ്ക്കു വേണ്ടി അതില്‍ വീണ്ടും വീണ്ടും ഏതെങ്കിലും വലിയതോ ഭാരമുള്ളതോ ആയ സാധങ്ങള്‍ കൊണ്ട് അമര്ത്തുന്ന പ്രക്രിയ
ଉଦାହରଣ :
സ്‌ത്രീകള്‍ ധാന്യം പൊടിച്ചു കൊണ്ടിരിക്കുന്നു.
ସମକକ୍ଷ : അരയ്ക്കുക, ഉടയ്ക്കുക, കശക്കുക, കുത്തുക, ചൂര്ണ്ണിക്കുക, ഞെരിക്കുക, തകര്ക്കുക, നുറുങ്ങുക, പൊടിക്കുക, പൊട്ടിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी चीज़ को तोड़ने, पीसने आदि के लिए उस पर बार-बार किसी बड़ी और भारी चीज़ से आघात करना।
भाभी हल्दी कूट रही है।Break up into small pieces for food preparation.
Bruise the berries with a wooden spoon and strain them.