ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ചൂണ്ട ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ചൂണ്ട   നാമം

ଅର୍ଥ : മീനിനെ കുരുക്കിൽ പെടുത്തുന്നതിനുള്ളത്.

ଉଦାହରଣ : മീനിനെ പിടിക്കുന്നതിനു വേണ്ടി മോഹന്‍ ചൂണ്ടയില്‍ ഇരയിട്ടു.

ସମକକ୍ଷ : കൊളുത്ത്, ചൂണ്ടക്കൊളുത്ത്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मछली फँसाने की अँकुड़ी।

मछली पकड़ने के लिए मोहन ने कँटिया में चारा लगाया।
कँटिया, कंटिया, काँटा, कांटा, बंसी, बलिश, वडिश, शिस्त

A sharp barbed hook for catching fish.

fishhook

ଅର୍ଥ : അറ്റത്തു മീനിനെ കുടുക്കുവാനുള്ള കൊളുത്തുള്ളതും മരം, ലോഹം മുതലായവ കൊണ്ടുണ്ടാക്കിയതുമായ ഒരു ഉപകരണം.

ଉଦାହରଣ : അവധി ദിവസങ്ങളില്‍ ശ്യാം ചൂണ്ട എടുത്തു കുളത്തിനടുത്തേക്ക് നടക്കാറുണ്ട്.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मछली पकड़ने का एक औज़ार जो लकड़ी, धातु आदि का बना होता है और जिसके आगे मछली फँसाने का काँटा लगा होता है।

छुट्टी के दिनों में श्याम प्रायः बंसी लेकर तालाब की ओर चला जाता है।
बंसी

A rod of wood or steel or fiberglass that is used in fishing to extend the fishing line.

fishing pole, fishing rod