ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ചൂട് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ചൂട്   നാമം

ଅର୍ଥ : തീയുടെ ചൂട്.

ଉଦାହରଣ : അടുപ്പിനടുത്ത് ഇരുന്നതു കൊണ്ട് തീച്ചൂടേറ്റു.

ସମକକ୍ଷ : തീച്ചൂട്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

आग का ताप।

चूल्हे के पास बैठने से आँच लग रही है।
आँच

ଅର୍ଥ : ശരീരത്തില് പുകച്ചില് ഉണ്ടാകുന്ന എന്നാല്‍ പലപ്പോഴായി ശരീരത്തില് കുരുക്കളും ഉണ്ടാകുന്നത്.

ଉଦାହରଣ : അവന്‍ ചൂട് കൊണ്ട് കഷ്ടപ്പെടുന്നു.

ସମକକ୍ଷ : ഉഷ്ണം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक प्रकार का रोग जिसमें शरीर में जलन महसूस होती है और कभी-कभी शरीर पर दाने भी निकल जाते हैं।

वह उष्माघात से परेशान है।
उष्माघात, गरमी, गर्मी

The sensation caused by heat energy.

heat, warmth

ଅର୍ଥ : ഏതെങ്കിലും വസ്തുവിന്റെ, കാലാവസ്ഥയുടെ അല്ലെങ്കില് ശരീരത്തിന്റെ ചൂട് അഥവാ തണുപ്പിന്റെ സ്ഥിതി അതു ചില പ്രത്യേക രീതിയില്‍ അളക്കപ്പെടുന്നു

ଉଦାହରଣ : ഉഷ്ണകാലത്ത് ഊഷ്മാവ് വര്ധിക്കുന്നു.

ସମକକ୍ଷ : ഊഷ്മാവ്, താപം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी पदार्थ,वातावरण अथवा शरीर में की गरमी या सरदी की वह स्थिति जो कुछ विशेष प्रकार से नापी जाती है।

गर्मी के दिनों में तापमान बढ़ जाता है।
तापमान

The degree of hotness or coldness of a body or environment (corresponding to its molecular activity).

temperature

ചൂട്   നാമവിശേഷണം

ଅର୍ଥ : ചൂടായ അല്ലെങ്കില്‍ ചൂടാക്കപ്പെട്ട

ଉଦାହରଣ : ചൂടായ പാത്രം തൊട്ടതും കൈ പൊള്ളിപ്പോയി

ସମକକ୍ଷ : ചൂടായ, ചൂടുളള


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जिसे तपाया गया हो या तपा हुआ।

तप्त बर्तन को छूते ही हाथ जल गया।
अनुतप्त, आतप्त, उत्तापित, उष्ण, गरम, गर्म, तपा, तपाया, तपित, तपु, तप्त, तापयुक्त, तापित, ताबदार, परितप्त, प्रतप्त

Made warm or hot (`het' is a dialectal variant of `heated').

A heated swimming pool.
Wiped his heated-up face with a large bandana.
He was all het up and sweaty.
heated, heated up, het, het up