ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ചുഴി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ചുഴി   നാമം

ଅର୍ଥ : നദി മുതലായവയുടെ നടുക്കുള്ള ഒഴുക്ക്.

ଉଦାହରଣ : പെട്ടന്ന് കൊടുംകാറ്റ വീശിയതിനാല്‍ വള്ളം നദിയുടെ നടുക്കുള്ള ചുഴിയില്പ്പെട്ടു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

नदी आदि के मध्यभाग की धारा।

अचानक तूफ़ान आने के कारण नाव मँझधार में डूब गई।
मँझधार, मंझधार, मझधार

The middle of a stream.

midstream

ଅର୍ଥ : ജലത്തിന്റെ ഒഴുക്കിന്റെ നടുക്ക്‌ വെള്ളത്തിന്റെ തിര വട്ടത്തില്‍ കുഴിഞ്ഞ്‌ ചുട്ടിക്കറങ്ങുന്നത്.

ଉଦାହରଣ : അവന്‍ നദിയില് കുളിക്കുന്ന നേരത്ത്‌ ചുഴിയില്‍ പെട്ട് മുങ്ങിപ്പോയി.

ସମକକ୍ଷ : കുഴി, ഗർത്തം, നീർച്ചുഴി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जल के बहाव में वह स्थान जहाँ पानी की लहर एक केंद्र पर चक्कर खाती हुई घूमती है।

वह नदी में नहाते समय भँवर में फँसकर डूब गया।
अवरत, अवर्त, अवर्त्त, आवर्त, आवर्त्त, घुमरी, चक्र, जलरंड, जलरण्ड, जलावर्त, भँवर, भँवरी, भंवर, भंवरी, विवर्त

A powerful circular current of water (usually the result of conflicting tides).

maelstrom, vortex, whirlpool