ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ചുറ്റുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ചുറ്റുക   ക്രിയ

ଅର୍ଥ : ഒരു വസ്തുവിന്റെ മീതെ വേറെ ഒന്നിട്ടു പൊതിയുന്ന പ്രക്രിയ.

ଉଦାହରଣ : പലഹാരത്തിന്റെ പെട്ടിയുടെ മീതെ കടലാസ്സു പൊതിയു.

ସମକକ୍ଷ : പൊതിയുക

ଅର୍ଥ : ഒരു വസ്തുവിന്റെ മീതെ വേരെ ഒന്നിട്ടു പൊതിയുന്ന പ്രക്രിയ.

ଉଦାହରଣ : പലഹാരത്തിന്റെ പെട്ടിയുടെ മീതെ കടലാസ്സു പൊതിയു.

ସମକକ୍ଷ : പൊതിയുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु के ऊपर किसी दूसरी वस्तु की घुमावदार परत चढ़ाना।

मिठाई के डब्बे के ऊपर कागज़ लपेट दो।
लपटाना, लपेटना, लिपटाना

किसी तरल पदार्थ को घूँट-घूँटकर पीना।

बच्चा दूध घुटक रहा है।
गुटकना, घुटकना, घोंटना

Arrange or fold as a cover or protection.

Wrap the baby before taking her out.
Wrap the present.
wrap, wrap up

ଅର୍ଥ : ആവശ്യത്തിലും കൂടുതല് ബലം കൊടുക്കുക.

ଉଦାହରଣ : അദ്ധ്യാപകന്‍ നീരജിനെ തെറ്റു ചെയ്തതിനു് അവന്റെ ചെവി തിരിച്ചു വലിച്ചു.

ସମକକ୍ଷ : കറക്കുക, ചുരുട്ടുക, ചുഴറ്റുക, തിരിക്കുക, തിരിയുക, തിരിയുമാറാക്കുക, തെറുക്കുക, പിന്തിരിക്കുക, പിരിക്കുക, മറിക്കുക, മുറുക്കുക, വട്ടത്തിലാക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

घुमाव या बल देना।

अध्यापक जी ने गलती करने पर नीरज का कान मरोड़ा।
अमेठना, उमेठना, उमेड़ना, ऐंठना, घुमाना, मरोड़ना

Turn like a screw.

screw

ଅର୍ଥ : നൂല്‍ മുതലായവ നൂലുണ്ട രൂപത്തില്‍ ചുറ്റുക

ଉଦାହରଣ : അമ്മ നൂല്‍ ചുറ്റികൊണ്ടിരിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सूत आदि लच्छे आदि के रूप में करना।

माँ ऊन लपेट रही है।
लपटाना, लपेटना, लिपटाना

ଅର୍ଥ : പിന്നിലേയ്ക്ക് തിരിയുക

ଉଦାହରଣ : രാമന്റെ വിളി കേട്ട ശ്യാം പിന്നിലേയ്ക്ക് തിരിഞ്ഞു

ସମକକ୍ଷ : അലയുക, ഉരുളുക, തിരിയുക, മറിയുക, മാറുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पीछे की ओर घूमना।

राम की पुकार सुनकर श्याम लौटा।
उलटना, घूमना, पलटना, फिरना, मुड़ना, लौटना

Turn in the opposite direction.

Twist one's head.
twist

ଅର୍ଥ : നാലു വശങ്ങളില്‍ നിന്നും തടസ്സം ഉണ്ടാവുക അല്ലെങ്കില് പ്രതിരോധം ഉണ്ടാക്കുക.

ଉଦାହରଣ : ഗ്രാമീണര്‍ ഒരു കള്ളനെ വളഞ്ഞു.

ସମକକ୍ଷ : വളയുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चारों और से रोका होना या घेरे में आना।

ग्रामीणों द्वारा एक चोर घिर गया।
कँटीले तारों से बाग घेरा रहा है।
घिरना, घेराना

Surround in a restrictive manner.

The building was hemmed in by flowers.
hem in

ଅର୍ଥ : വസ്ത്രം, ആഭരണം മുതലായവ ശരീരത്തില്‍ അണിയുക.

ଉଦାହରଣ : അയാള്‍ കുളിച്ചു നല്ല വസ്ത്രങ്ങള് ധരിച്ചു.

ସମକକ୍ଷ : അണിയുക, അലങ്കരിക്കുക, ഉടുക്കുക, ഉടുത്തൊരുങ്ങുക, ഒരുങ്ങുക, ചമയുക, ധരിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वस्त्र, आभूषण आदि शरीर पर धारण करना।

उसने नहा-धोकर अच्छे कपड़े पहने।
अवधारना, डालना, धारण करना, पहनना

Be dressed in.

She was wearing yellow that day.
have on, wear

ଅର୍ଥ : ഒരു വസ്തുവിനു പ്രത്യേക സ്ഥാനമൊന്നും ഇല്ലാതെ അവിടെയും ഇവിടെയും നടക്കുക.

ଉଦାହରଣ : വണ്ട് പൂവിനു ചുറ്റും കറങ്ങി നടക്കുന്നു.

ସମକକ୍ଷ : കറങ്ങുക, ചുറ്റിത്തിരിയുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु का बिना स्थान बदले या अपनी ही धुरी पर चक्कर खाना।

पृथ्वी अपनी धुरी पर घूमती है।
भौंरा ज़मीन पर नाच रहा है।
घूमना, घूर्णित होना, चक्कर खाना, नाचना

Revolve quickly and repeatedly around one's own axis.

The dervishes whirl around and around without getting dizzy.
gyrate, reel, spin, spin around, whirl

ଅର୍ଥ : വായുവില്‍ പല സ്ഥലത്തേക്ക് ആയിട്ട് ഇളക്കുക

ଉଦାହରଣ : പ്രതിദ്വന്ദികള്‍ യുദ്ധം ചെയ്യുന്നതിന്‍ മുന്പാനയി വാള്‍ ചുഴറ്റി

ସମକକ୍ଷ : കറക്കുക, ചുഴറ്റുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

खाने-पीने की चीजें परोसने के लिए लोगों के सामने लाना।

पहले पूरी और सब्जी चलाओ फिर मिठाई लाना।
चलाना

ଅର୍ଥ : ചുരുട്ടിക്കെട്ടുക

ଉଦାହରଣ : സംഗീത ടെറസ്സിൽ കിടന്ന് കിടക്ക ചുരുട്ടിക്കെട്ടുന്നു

ସମକକ୍ଷ : ചുരുട്ടിക്കെട്ടുക, ചുരുട്ടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बिछा हुआ बिछौना उलटकर समेटना।

संगीता छत पर बिस्तर उड़ास रही है।
उड़सना, उड़ासना