ଅର୍ଥ : ഏതെങ്കിലും ഒരു വസ്തു വില്‍ക്കുന്നതിനായി അതും ചുമന്നുകൊണ്ട് ഗ്രാമങ്ങള്‍ തോറും ,ഇടവഴികള്‍ തോറും ചുറ്റികറങ്ങുന്ന ക്രിയ
ଉଦାହରଣ :
ഒന്നിടവിട്ട ദിവസങ്ങളില്‍ പച്ചക്കറി വില്‍ക്കുന്നതിനായി ചുറ്റിക്കറങ്ങും
ସମକକ୍ଷ : ചുറ്റിതിരിയുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी वस्तु को बेचने के लिए उसे लादकर गाँव-गाँव, गली-गली घूमने की क्रिया।
हर दूसरे दिन सब्जी बेचने वाला फेरी लगाता है।ଅର୍ଥ : ഒരു വസ്തുവിനു ചുറ്റും കറങ്ങുക.
ଉଦାହରଣ :
അവന്‍ അമ്പലത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു.
ସମକକ୍ଷ : പ്രദക്ഷിണം വയ്ക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी वस्तु आदि के चारों ओर चक्कर लगाना या गोल घूमना।
वह मंदिर की परिक्रमा कर रहा है।ଅର୍ଥ : വഴിതെറ്റി അവിടേയും ഇവിടെയും ആയി ചുറ്റിക്കറങ്ങുക
ଉଦାହରଣ :
പുതിയ നഗരത്തില്‍ അവന്‍ അലഞ്ഞുതിരിഞ്ഞു അവസാനം സ്റ്റേഷനില്‍ എത്തിച്ചേര്ന്നു
ସମକକ୍ଷ : അലഞ്ഞുതിരിയുക, കറങ്ങിത്തിരിയുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
रास्ता भूलकर इधर-उधर चले जाना।
नए शहर में वह भटक गया और स्टेशन पहुँच गया।ଅର୍ଥ : ഏതെങ്കിലും സ്ഥലത്ത് കറങ്ങി നടക്കുക.
ଉଦାହରଣ :
ഞങ്ങള്‍ ഗോവയിലും ചുറ്റിക്കറങ്ങി.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी स्थान पर घूमना-फिरना।
हमने गोवा भी घूमा है।ଅର୍ଥ : എന്തിന്റെയെങ്കിലും ചുറ്റുമായി ചുറ്റിക്കറങ്ങുക
ଉଦାହରଣ :
എപ്പോള്‍ നോക്കിയാലും മന്ജി്ത്ത് അവന്റെ കൂട്ടുകാരന്റെ വീടിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നത് കാണാം
ସମକକ୍ଷ : ചുറ്റുംകറങ്ങുക, വലംവയ്ക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :