ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ചുരുട്ടുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ചുരുട്ടുക   ക്രിയ

ଅର୍ଥ : ചിതറിക്കിടക്കുന്ന സാധനത്തിനെ ഗോളാകൃതിയിൽ ആക്കുക

ଉଦାହରଣ : വിരിപ്പിനെ അവൻ ചുരുട്ടുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

फैली हुई वस्तु को गोलाकार घुमाना या गट्ठर के रूप में करना।

कालीन को लपेटिए।
लपेटना

Twist or roll into coils or ringlets.

Curl my hair, please.
curl, wave

ଅର୍ଥ : ആവശ്യത്തിലും കൂടുതല് ബലം കൊടുക്കുക.

ଉଦାହରଣ : അദ്ധ്യാപകന്‍ നീരജിനെ തെറ്റു ചെയ്തതിനു് അവന്റെ ചെവി തിരിച്ചു വലിച്ചു.

ସମକକ୍ଷ : കറക്കുക, ചുറ്റുക, ചുഴറ്റുക, തിരിക്കുക, തിരിയുക, തിരിയുമാറാക്കുക, തെറുക്കുക, പിന്തിരിക്കുക, പിരിക്കുക, മറിക്കുക, മുറുക്കുക, വട്ടത്തിലാക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

घुमाव या बल देना।

अध्यापक जी ने गलती करने पर नीरज का कान मरोड़ा।
अमेठना, उमेठना, उमेड़ना, ऐंठना, घुमाना, मरोड़ना

Turn like a screw.

screw

ଅର୍ଥ : ചുരുട്ടിക്കെട്ടുക

ଉଦାହରଣ : സംഗീത ടെറസ്സിൽ കിടന്ന് കിടക്ക ചുരുട്ടിക്കെട്ടുന്നു

ସମକକ୍ଷ : ചുരുട്ടിക്കെട്ടുക, ചുറ്റുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बिछा हुआ बिछौना उलटकर समेटना।

संगीता छत पर बिस्तर उड़ास रही है।
उड़सना, उड़ासना