ଅର୍ଥ : പുറത്ത് നിന്ന് വരുന്ന സാധനങ്ങള്‍ക്ക് നികുതി ഈടാക്കുന്ന സ്ഥലം അവിടെ ആളുകള്‍ ഉണ്ടായിരിക്കും.
ଉଦାହରଣ :
ഞങ്ങള്‍ക്ക് ചുങ്കവാതിലിൽ ഇരുന്നൂറ് രൂപ ചുങ്കമായി നല്‍കേണ്ടി വന്നു.
ସମକକ୍ଷ : ചുങ്കവാതില്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह स्थान जहाँ बाहर से आनेवाले माल आदि पर कर लेने के लिए कुछ लोग रहते हों।
हमें नाके पर दो सौ रुपए चुंगी देना पड़ा।ଅର୍ଥ : ചുങ്കപ്പുര
ଉଦାହରଣ :
ചുങ്കപ്പുരയ്ക്കടുത്താണ് ബസ്സപകടം നടന്നത്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह घर या चौकी जो चुंगी के पास ही होती है और जहाँ पर बाहर से आने वाले माल आदि पर कर लेने के लिए लोग रहते हैं।
चुंगीघर के पास ही बस दुर्घटनाग्रस्त हुई थी।