ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ചുംബനം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ചുംബനം   നാമം

ଅର୍ଥ : ചുണ്ടുകൾ കൊണ്ടുള്ള ചുംബനം

ଉଦାହରଣ : അധരപാനം ഏഴു രീതിയിലുള്ള ബാഹ്യ രതികളിലൊന്നാണ്

ସମକକ୍ଷ : അധരപാനം, അധരാസ്വാദനം, ഉമ്മ, മുത്തം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ओंठों का चुम्बन।

अधरपान सात प्रकार की बाह्य रतियों में से एक है।
अधरपान

ଅର୍ଥ : ചുംബിക്കുന്ന പ്രക്രിയ.

ଉଦାହରଣ : അമ്മ സന്തോഷം വന്നിട്ട് തന്റെ മകനെ വീണ്ടും വീണ്ടും ഉമ്മ വെയ്ച്ചുകൊണ്ടിരുന്നു.

ସମକକ୍ଷ : ഉമ്മ, മുത്തം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चूमने की क्रिया।

माँ प्रसन्न होकर अपने बेटे का बार-बार चुंबन ले रही है।
चुंबन, चुम्बन, चुम्मा, चुम्मी, निक्षण, मिट्ठी

The act of caressing with the lips (or an instance thereof).

buss, kiss, osculation

ଅର୍ଥ : പ്രേമിക്കുന്നവര്‍ തമ്മില്‍ ആവേശത്തോടെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നത്.

ଉଦାହରଣ : ഇപ്പോഴത്തെ സിനിമകളില് ചുംബന രംഗങ്ങള്‍ വളരെയധികം കാണാം.

ସମକକ୍ଷ : ഉമ്മ, മുത്തം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

प्रेमियों के आपस में भावावेश होकर चूमने तथा आलिंगन करने की क्रिया।

आजकल की फिल्मों में चुम्मा-चाटी के दृश्य कुछ अधिक ही दिखाये जाते हैं।
चुम्मा चाटी, चुम्मा-चाटी

Affectionate play (or foreplay without contact with the genital organs).

caressing, cuddling, fondling, hugging, kissing, necking, petting, smooching, snuggling