ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ചിത്രം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ചിത്രം   നാമം

ଅର୍ଥ : ഏതെങ്കിലു ഒരു വസ്തുവിന്റെ പ്രതി രൂപം അത് ഏതെങ്കിലും കേട്ടറിവ്, വിവരണം, വിവേചനം മുതലായവയെ സ്പഷ്ടമാക്കുന്നതിനായി ചെയ്യുന്നു

ଉଦାହରଣ : ചിത്രങ്ങളുടെ സഹായത്താല്‍ പഠിപ്പിച്ചാല്‍ കുട്ടികള്ക്ക് എളുപ്പം മനസിലാകും

ସମକକ୍ଷ : ചിത്രപ്രതീകം, ചിത്രലേഖം, പടം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु की वह प्रतिकृति जो किसी कथन, विवेचन, विवरण, आदि को स्पष्ट करने के लिए उपस्थित की जाए।

चित्र की सहायता से पढ़ाने पर बच्चों को जल्दी समझ में आ जाता है।
चित्र, छबि, छवि

Illustrations used to decorate or explain a text.

The dictionary had many pictures.
pictorial matter, picture

ଅର୍ଥ : രേഖകള്കൊണ്ടും നിറങ്ങള്കൊണ്ടും ഉണ്ടാക്കിയ ഒരു വസ്‌തുവിന്റെ ആകൃതി.

ଉଦାହରଣ : കലാനികേതനില്‍ ഗാന്ധിജിയുടേയും ഷാജഹാന്റേയും ചിത്രങ്ങള്‍ പ്രദര്ശിപ്പിച്ചിരുന്നു.

ସମକକ୍ଷ : എണ്ണച്ചായചിത്രം, കാര്ട്ടുണ്‍, ചുമര്ചിത്രം, ഛായചിത്രം, പടം, പ്ളാന്, ലേഖ, ഹാസ്യചിത്രം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

रेखाओं या रंगों आदि से बनी हुई किसी वस्तु आदि की आकृति।

कलानिकेतन में मक़बूल फ़िदा हुसैन के चित्रों की प्रदर्शनी लगी हुई है।
आलेख्य, चित्र, तसवीर, तस्वीर

Graphic art consisting of an artistic composition made by applying paints to a surface.

A small painting by Picasso.
He bought the painting as an investment.
His pictures hang in the Louvre.
painting, picture

ଅର୍ଥ : കടലാസ്, തുണി എന്നിവയില്‍ വാര്ത്തെടുത്ത, എഴുതപ്പെട്ട അല്ലെങ്കില്‍ കൊത്തിയെടുത്ത അക്ഷരം ചിത്രം മുതലായ ചിഹ്നങ്ങള്

ଉଦାହରଣ : ഈ സാരിയില്‍ കപ്പലിന്റെ മുദ്രയാണുള്ളത്

ସମକକ୍ଷ : അടയാളം, ചിഹ്നം, മുദ്ര


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

काग़ज़,कपड़े आदि पर ढले, खुदे या लिखे हुए अक्षरों, चित्रों आदि के चिन्ह।

इस साड़ी पर जहाज के छाप हैं।
छप्पा, छाप, छापा

A picture or design printed from an engraving.

print

ଅର୍ଥ : ഏതെങ്കിലും വസ്തു, വ്യക്തി എന്നിവയുടെ തത്സ്വരൂപമായ പകര്പ്.

ଉଦାହରଣ : അവന്‍ തന്റെ മുറിയില്‍ മഹാത്മാക്കളുടെ പടം വച്ചിരിക്കുന്നു.

ସମକକ୍ଷ : പടം, ഫോട്ടൊ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी व्यक्ति की ज्यों-की-त्यों तैयार की हुई प्रतिकृति।

उसने अपने कमरे में महापुरुषों की फोटो लगा रखी है।
अक्स, चित्र, छबि, छवि, तसवीर, तस्वीर, फ़ोटो, फोटो

A visual representation (of an object or scene or person or abstraction) produced on a surface.

They showed us the pictures of their wedding.
A movie is a series of images projected so rapidly that the eye integrates them.
icon, ikon, image, picture