ଅର୍ଥ : വ്യക്‌തിയില്‍ അല്ലെങ്കില്‍ വസ്‌തുവില്‍ എപ്പോഴും ഏകദേശം ഒരുപോലെ ഉണ്ടാകുന്ന അടിസ്ഥാന അല്ലെങ്കില്‍ പ്രധാന ഗുണം.
ଉଦାହରଣ :
അവന്‍ സ്വഭാവത്തില് ലജ്ജശീലം ഉണ്ട്.
ସମକକ୍ଷ : അഭിരുചി, ഗുണവിശേഷം, ചായ്വ്, ചേഷ്ടിതം, ജന്മംപ്രകൃതി, ത്ന്മവ, ധർമ്മം, നിസർഗ്ഗം, പെരുമാറ്റരീതി, പ്രകൃതം, പ്രകൃതി, ഭാവം, മനോഗതി, മനോഭാവം, മനോവികാരം, രീതി, ലക്ഷണം, വിശേഷത, വ്യക്‌തിവൈശിഷ്ട്യം, വർഗ്ഗലക്ഷണം, ശീലം, സംസിദ്ധി, സഹജഗുണം, സ്വത്വഭാവം, സ്വഭാവം, സ്വഭാവികത്വം, സ്വരൂപം, സർഗ്ഗം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The essential qualities or characteristics by which something is recognized.
It is the nature of fire to burn.ଅର୍ଥ : ഉദാസീനമായ അല്ലെങ്കില്‍ ഉത്തേജിതമായ അവസ്ഥ
ଉଦାହରଣ :
അവന്‍ ഇപ്പോള് ഒരു വല്ലാത്ത മാനസികാവസ്ഥയിലാണ് അതിനാല്‍ അവനോട് ഇപ്പോള്‍ തര്ക്കിക്കുന്നത് ശരിയല്ല
ସମକକ୍ଷ : അവസ്ഥ, മനോഭാവം, മാനസികാവസ്ഥ, വൈകാരികസ്ഥിതി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ജീവിത കാലത്ത് പാലിക്കേണ്ട പെരുമാറ്റ രീതികള്‍ അല്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്
ଉଦାହରଣ :
അവന്റെ സ്വഭാവത്തെ എല്ലാവരും പ്രശംസിക്കുന്നു.
ସମକକ୍ଷ : അഭിരുചി, ഉപചാരം, ഗുണവിശേഷം, ചേഷ്ടിതം, ജന്മൃപ്രകൃതി, തന്മക, പെരുമാറ്റം, പ്രകൃതം, പ്രകൃതി, പ്രവണത, മനോഗതി, മനോഭാവം, മനോവികാരം, രീതി, ലക്ഷണം, വിശേഷത, വ്യക്‌തിവൈശിഷ്‌ട്യം, ശീലം, സഹജഗുണം, സ്വഭാവം, സർഗ്ഗം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : പെരുമാറ്റത്തിന്റെ പ്രകൃതിയില്‍ സ്വന്തമായ ഭാവം, സ്വന്തമായ പെരുമാറ്റ രീതി.
ଉଦାହରଣ :
അവനു ദിവസവും നേരത്തെ എഴുന്നേല്ക്കുന്ന സ്വഭാവം ഉണ്ടു്. വഴക്കുണ്ടാക്കുക എന്നതു അവന്റെ സ്വഭാവമാണു്.
ସମକକ୍ଷ : അഭിരുചി, ഗുണവിശേഷം, ജന്മ, നിസര്ഗ്ഗം, പെരുമാറ്റം, പ്രകൃതം, പ്രകൃതി, മനോഭാവം, വ്യക്തി വൈശിഷ്ട്യം, ശീലം, സംസിദ്ധി, സര്ഗ്ഗം, സഹജഗുണം, സ്വത്വഭാവം, സ്വഭാവഗുണം, സ്വരൂപം