ଅର୍ଥ : ഏതെങ്കിലും സാധനത്തിനു നിറം കൊടുക്കുന്ന മനുഷ്യ നിര്‍മ്മിതമായ രാസപദാര്‍ഥം.
ଉଦାହରଣ :
കസേരയിലെ പെയിന്റ് ഉണങ്ങുന്നതിനു മുന്‍പ് കുട്ടികള്‍ അതിന്മേല് കയറിയിരുന്നു.
ସମକକ୍ଷ : പെയിന്റ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : സാധനങ്ങള്‍ക്കു നിറം കൊടുക്കുന്ന.
ଉଦାହରଣ :
ഈ സാരിയുടെ ചുവപ്പില്‍ നിന്നു നിറം പോകുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Any material used for its color.
She used a different color for the trim.ଅର୍ଥ : മൃദംഗം, തബല, ചെണ്ട എന്നിവയുടെ വായ്കെട്ടിയിരിക്കുന്ന തുകലിന്റെ മുകളില്‍ പൂശിയിരിക്കുന്ന കറുത്ത ചായം
ଉଦାହରଣ :
തബലയുടെ ചായം ഇളകിപ്പോയി
ସମକକ୍ଷ : നിറം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :