ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ചാട്ട ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ചാട്ട   നാമം

ଅର୍ଥ : തുകൽ വാർ

ଉଦାହରଣ : തുകല് വാർ വളരെ ബലമുള്ളതാകുന്നു

ସମକକ୍ଷ : തുകല് വാർ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पशुओं की नसों, अँतड़ियों या चमड़े से बनी हुई डोरी।

ताँत बहुत मज़बूत होती है।
ताँत, तांत

ଅର୍ଥ : ഒരു ചാട്ട

ଉଦାହରଣ : അവന്‍ കുതിരയെ ചാട്ട കൊണ്ട് തല്ലുന്നു

ସମକକ୍ଷ : ചമ്മട്ടി, പ്രതോദം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक प्रकार का चाबुक।

वह घोड़े को गलके से मार रहा है।
गलका

ଅର୍ଥ : കാളയെ തെളിയ്ക്കുന്നതി വേണ്ടിയുള്ള കമ്പി.

ଉଦାହରଣ : തോട്ടിയുടെ തലപ്പത്ത് മുനയുള്ള ആണി വെച്ചിട്ടുണ്ട്.

ସମକକ୍ଷ : ചമ്മട്ടി, തോട്ടി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बैल हाँकने की एक छोटी छड़ी।

अरई के सिरे पर नुकीली कील लगी रहती है।
अरई

ଅର୍ଥ : മൃഗങ്ങളെ നടത്തിക്കുവാനും ഓടിക്കുവാനും വേണ്ടി അടിക്കാനുപയോഗിക്കുന്ന മെടെഞ്ഞ നൂലിന്റെയോ തുകലിന്റേയോ ചരടു്.

ଉଦାହରଣ : മൃഗങ്ങളെ വശത്താക്കുന്നതിനു വേണ്ടി ചാട്ട വാറുപയോഗിക്കുന്നു.

ସମକକ୍ଷ : കശ, കഷ, കൊരടാവു്‌, ചമ്മട്ട, ചാട്ടവാറു്, താടനകോല്‍, പ്രതോദം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बटे हुए सूत या चमड़े की डोर (जिससे जानवरों आदि को चलाने या भगाने के लिए मारते हैं)।

जानवरों को वश में रखने के लिए चाबुक का इस्तेमाल किया जाता है।
कोड़ा, चाबुक, चुटक, तोदन, शिफा, साँटा, सांटा, हंटर

An instrument with a handle and a flexible lash that is used for whipping.

whip