ଅର୍ଥ : ഏതെങ്കിലും ഒരു തിട്ടയില്‍ നിന്ന് ശക്തിയോടെ ശരീരത്തെ വീഴ്ത്തുക.
ଉଦାହରଣ :
കുട്ടികള്‍ മണ്ണില്‍ ചാടിക്കൊണ്ടിരിക്കുന്നു.
ସମକକ୍ଷ : ചാടുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒരു അറിയിപ്പും ഇല്ലാതെ പെട്ടെന്ന് വരുക അല്ലെങ്കില്‍ വിചാരിക്കാതെ എത്തിച്ചേരുക
ଉଦାହରଣ :
ഞങ്ങള്‍ കുടുംബത്തോടെ ഗോവക്ക് പോകാനുള്ള തയാറെടുപ്പുകള്‍ നടത്തികൊണ്ടിരുന്നപ്പോള്‍ ഡല്‍ഹിക്കാരി അമ്മയുടെ സഹോദരി ചാടിവീണു
ସମକକ୍ଷ : പൊട്ടിമുളയ്ക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :