ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ചലനം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ചലനം   നാമം

ଅର୍ଥ : ഒരിടത്തു നിന്നു്‌ മറ്റൊരിടത്തേക്കു മാറുന്ന പ്രക്രിയ.

ଉଦାହରଣ : രാമന്റെ വനയാത്രയെ കുറിച്ചു കേട്ടിട്ടു്‌ എല്ലാ അയോധ്യവാസികള്ക്കും അഗാധമായ ദുഃഖമുണ്ടായി.അര മണിക്കൂറില്‍ നമ്മള്‍ പുറപ്പെടും.

ସମକକ୍ଷ : അയനം, അരണം, ചലനക്ഷമത, ചലനശക്തി, നീക്കം, വിശ്രമരാഹിത്ത്യം, സ്ഥാന മാറ്റം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक स्थान से दूसरे स्थान को जाने की क्रिया।

राम के अयोध्या से गमन का समाचार सुनकर सभी नगरवासियों को गहरा आघात लगा।
अयन, अर्दन, ईरण, कूच, गमन, चरण, जाना, प्रस्थान, यात्रा, रवानगी, रुखसत, रुख़सत, रुख़्सत, रुख्सत, विसर्जन, सफर, सफ़र

The act of departing.

departure, going, going away, leaving

ଅର୍ଥ : തന്റെ സ്ഥാനം വിട്ടിട്ട് അവിടെയും ഇവിടെയുമായി നടക്കുന്ന ക്രിയ

ଉଦାହରଣ : ആകാശത്തില്‍ നക്ഷത്രങ്ങളുടെ ചലനം രാത്രിയില്‍ സ്പഷ്ടമായി കാണാം

ସମକକ୍ଷ : അനക്കം, ഇളക്കം, ഗതി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अपने स्थान से हटकर इधर-उधर होने की क्रिया।

रात में आसमान में तारों का विचलन आप स्पष्ट देख सकते हैं।
वलन, विचलन

The act of moving away in different direction from a common point.

An angle is formed by the divergence of two straight lines.
divergence, divergency

ଅର୍ଥ : യത്ര ചെയ്യാനുള്ള ദൂരം

ଉଦାହରଣ : അവന് അമ്പത് മൈല്‍ ദൂരം യാത്ര ചെയ്യേണ്ടി വരും

ସମକକ୍ଷ : പാലായനം, യാത്ര


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

यात्रा काल में तय की जाने वाली दूरी।

उन्हें पचास मील लंबा सफ़र तय करना पड़ा।
सफर, सफ़र

Size of the gap between two places.

The distance from New York to Chicago.
He determined the length of the shortest line segment joining the two points.
distance, length

ଅର୍ଥ : ചലിക്കുന്ന അല്ലെങ്കില് ജീവിക്കുന്ന പ്രക്രിയ, അവസ്ഥ അല്ലെങ്കില്‍ ഭാവം.

ଉଦାହରଣ : കുറച്ചു സമയത്തെ പ്രവര്ത്തനത്തിനു ശേഷം യന്ത്രം തന്നത്താനേ നിന്നു പോയി.

ସମକକ୍ଷ : ഓട്ടം, പ്രവര്ത്തനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

* चालू होने या रहने की क्रिया, अवस्था या भाव।

कुछ समय तक चलने के बाद यंत्र अपने आप बंद हो गया।
चलना

The state of being in operation.

A running engine.
running