ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ചലചിത്രം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ചലചിത്രം   നാമം

ଅର୍ଥ : നാടകം മുതലായവയിലേ പോലെ മറ്റു വ്യക്തികളുടെ സംസാരം, ചേഷ്ടകള്‍ മുതലായവ കുറച്ചു കാലത്തേക്കു അനുകരിക്കല്.

ଉଦାହରଣ : ഈ നാടകത്തില്‍ രാമന്റെ അഭിനയം പ്രശംസനീയമാകുന്നു.

ସମକକ୍ଷ : അഭിനീതി, ആംഗ്യം, ആട്ടം, ഓട്ടന്തുള്ളല്‍, കഥകളി, നടനം, നര്ത്തനം, നാട്യം, നൃത്തം, നൃത്തനാടകം, നൃത്യം, ഭാവപ്രകടനം, മുതലായവ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दूसरे व्यक्तियों के भाषण, चेष्टा आदि का कुछ काल के लिए अनुकरण करने की क्रिया, जैसा नाटकों आदि में होता है।

इस नाटक में राम का अभिनय बहुत प्रशंसनीय रहा।
अभिनय, अभिनीति, प्रयोग

The performance of a part or role in a drama.

acting, performing, playacting, playing

ଅର୍ଥ : കഥ നടന്നുകൊണ്ടിരിക്കും ചലിക്കുന്ന ചിത്രങ്ങളാല്‍ അതി നിരന്തരത വന്നുകൊണ്ടിരിക്കും എന്ന് തോന്നും.

ଉଦାହରଣ : മോഹിനി വെറുതെയിരിക്കുമ്പോള്‍ സിനിമ കാണാന് ആഗ്രഹിക്കുന്നു.

ସମକକ୍ଷ : സിനിമ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मनोरंजन का एक ऐसा साधन जिसमें कोई कहानी घटित होती है और चलती-फिरती छवियों के कारण जिसमें निरंतरता का आभास होता है।

मोहिनी खाली समय में सिनेमा देखना पसंद करती है।
चलचित्र, पिक्चर, फ़िल्म, फिल्म, सिनेमा