ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ചരിയുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ചരിയുക   ക്രിയ

ଅର୍ଥ : മുകളിലേ ഭാഗം താഴേയ്ക്കായി തൂങ്ങി കിടക്കുക

ଉଦାହରଣ : പഴങ്ങള്‍ നിറഞ്ഞ മരം താഴേയ്ക്ക് കുനിഞ്ഞു

ସମକକ୍ଷ : കുനിയുക, നമിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ऊपरी भाग का नीचे की ओर कुछ लटक आना।

फलों से लदा वृक्ष झुक गया।
अवनमित होना, झुकना, झुका होना, नमना, नमित होना, नवना

To incline or bend from a vertical position.

She leaned over the banister.
angle, lean, slant, tilt, tip

ଅର୍ଥ : ഏതെങ്കിലും വസ്തുവില്‍ നിന്നോ അല്ലെങ്കില്‍ അതിന്റെ ഏതെങ്കിലും ഭാഗത്തു നിന്നോ ഏതെങ്കിലും വശത്തേക്ക് വളയുക.

ଉଦାହରଣ : സൈക്കിളില്‍ വച്ചിരിക്കുന്ന ഭാരം ഇടതു വശത്തേക്ക് തൂങ്ങിക്കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : തൂങ്ങുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु आदि का या उसके किसी भाग का किसी ओर झुकना।

साइकिल पर लदा हुआ बोझ बाँयीं ओर लटक रहा है।
लटकना

Be suspended over or hang over.

This huge rock beetles over the edge of the town.
beetle, overhang

ଅର୍ଥ : ഏതെങ്കിലും ഒരു വസ്തു മറ്റൊരു വസ്തുവിൽ അല്ലെങ്കിക് സ്ഥലം പെട്ടെന്ന് ഇളകി വരാത്ത രീതിയിൽ ഉറച്ചു പോവുക

ଉଦାହରଣ : മുന്നോട്ടുള്ള വഴി എന്നൽ അത് ചരിഞ്ഞതാണ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

शाखा के रूप में अलग होकर किसी ओर जाना।

आगे जाकर इस रास्ते से एक और रास्ता फूटा है।
फूटना