ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ചക്രവര്ത്തി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : വളരെ വിസ്തൃതമായ രാജ്യം ഉള്ള രാജാവ്

ଉଦାହରଣ : ദശരഥന്‍ ഒരു ചക്രവര്ത്തി ആയിരുന്നു

ସମକକ୍ଷ : മഹാരാജാവ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह राजा जिसका राज्य बहुत दूर-दूर तक फैला हो।

दशरथ एक चक्रवर्ती राजा थे।
आसमुद्रान्त, चक्रवर्ती राजा, महाराज, महाराजा

A great raja. A Hindu prince or king in India ranking above a raja.

maharaja, maharajah

ଅର୍ଥ : അനേകം രാജ്യങ്ങളുടേയും അവയുടെ ഒക്കെ രാജാക്കന്മാരുടേയും രാജാവു്.

ଉଦାହରଣ : അക്ബര്‍ ദയാലുവായ ചക്രവര്ത്തി ആയിരുന്നു.

ସମକକ୍ଷ : സമ്രാട്ടു്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह बहुत बड़ा राजा जिसके अधीन अनेक राजा या राज्य हों।

अकबर एक दयालु सम्राट था।
इरेश, ताजदार, शहंशाह, शहनशाह, शाहंशाह, सम्राट

The male ruler of an empire.

emperor

ଅର୍ଥ : ഏതെങ്കിലും പ്രത്യേക കളിയുടെ മേഖലയില്‍ ശ്രേഷ്ഠനായ അല്ലെങ്കില്‍ ഏറ്റവും ഉയര്ന്ന സ്ഥാനത്തുള്ള കളിക്കാരന്.

ଉଦାହରଣ : ടെന്നീസിലെ ചക്രവര്ത്തിയാണ് ഫെഡറര്.

ସମକକ୍ଷ : അതികായകന്, സാമ്രാട്ട്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

* वह खिलाड़ी जो किसी विशेष खेल के क्षेत्र में चोटी पर या सबसे ऊपर हो।

फेडरर टेनिस का बादशाह है।
सानिया भी कभी टेनिस की मल्लिका हो सकती है।
बादशाह, मलिका, मल्लिका, महाराज, महाराजा, महारानी, राजा, रानी

A competitor who holds a preeminent position.

king, queen, world-beater

ചക്രവര്ത്തി   നാമവിശേഷണം

ଅର୍ଥ : വളരെയേറെ ദൂരത്തേക്ക് പരന്നു കിടക്കുന്ന രാജ്യമുള്ള.

ଉଦାହରଣ : അശോകന്‍ ഒരു ചക്രവര്ത്തി ആയിരുന്നു.

ସମକକ୍ଷ : സമ്രാട്ട്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जिसका राज्य एक समुद्र से दूसरे समुद्र तक फैला हो।

सम्राट अशोक चक्रवर्ती राजा थे।
एकाधिपति, चक्रवर्ती, सर्वेश, सर्वेश्वर, सार्वभौम

Greatest in status or authority or power.

A supreme tribunal.
sovereign, supreme