ଅର୍ଥ : ബാഷ്പം ദ്രവ രൂപത്തിലേയ്ക്ക് മാറുക
ଉଦାହରଣ :
അത്തറിന്റെ ഉത്പാദനം സാന്ദ്രീകരണത്തിലൂടെയാണ് നടത്തുന്നത്
ସମକକ୍ଷ : സാന്ദ്രീകരണം, സ്വേദനം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The process of changing from a gaseous to a liquid or solid state.
condensationଅର୍ଥ : ഏതെങ്കിലും ദ്രവപദാര്ഥത്തെ ഗാഢമാക്കുക അല്ലെങ്കില്‍ ഖരമാക്കുക.
ଉଦାହରଣ :
ജലം ഘനീഭവിക്കുന്നതിലൂടെ മഞ്ഞ് ലഭിക്കുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी गैस को द्रव अथवा ठोस या द्रव पदार्थ को ठोस रूप में बदलने की क्रिया।
पानी के संघनन से बर्फ बनता है।