ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഘടകം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഘടകം   നാമം

ଅର୍ଥ : യന്ത്രത്തിന്റെ ഒരു ഭാഗം.

ଉଦାହରଣ : ഈ മഷീനിന്റെ പല ഭാഗവും കേടായി.

ସମକକ୍ଷ : ഭാഗം

ଅର୍ଥ : ഏതെങ്കിലും കാര്യം അത് ഒരു പ്രത്യേക അവസ്ഥയില് വാസ്തവത്തില്‍ സംഭവിക്കുന്നു

ଉଦାହରଣ : ഈ സംഭവത്തിലേയ്ക്ക് നയിച്ച എല്ലാ ഘടകങ്ങളേക്കുറിച്ചും അന്വേഷണം നടന്ന് വരുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोई ऐसी बात जो किसी विशेष अवस्था में वस्तुतः हुई हो।

इस घटना से संबंधित सभी तथ्यों की जाँच की जा रही है।
असलियत, तथ्य, फैक्ट

A piece of information about circumstances that exist or events that have occurred.

First you must collect all the facts of the case.
fact

ଅର୍ଥ : നാടകത്തിലെ ഒരു ഖണ്ടം അല്ലെങ്കില്‍ ഭാഗത്തു നിന്നു എടുത്ത ദൃശ്യങ്ങള്.

ଉଦାହରଣ : നാടകത്തിലെ രണ്ടാമത്തെ ഭാഗത്തു്‌ നായിക തന്റെ ശൃംഗാര ചേഷ്ടകള്‍ കൊണ്ടു കാണികളെ മന്ത്ര മുഗ്ധരാക്കി.

ସମକକ୍ଷ : അംകം, അംശം, അധ്യായം, അപ്രധാനാംശം, ഉപഭാഗം, ഉള്പ്പിരിവു്‌, കാണ്ഡം, ഖണ്ടം, ഖണ്ടിക, ഗ്രന്ധഭാഗം, ഘടകഭാഗം, ഘടകവസ്തു, നാടകങ്കം, വകുപ്പു്, വാല്യം, വിഭാഗം, വേദാംശം, ശാഖ, സര്ഗ്ഗം, സഹായവസ്തു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

नाटक का खंड या भाग जिसमें कभी-कभी कई दृश्य भी होते हैं।

नाटक के दूसरे अंक में नायिका ने अपनी अदा से दर्शकों को मंत्रमुग्ध कर दिया।
अंक, अङ्क, नाटक अंक, नाटक अङ्क, नाट्यांक, नाट्याङ्क

A subdivision of a play or opera or ballet.

act

ଅର୍ଥ : സ്വയം പൂര്ണ്ണമായ ഒരു പ്രത്യേക വിഭാഗം

ଉଦାହରଣ : ഈ സ്ഥാപനത്തിന് അഞ്ച് ഘടകങ്ങള്‍ ഉണ്ട്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वर्ग विशेष का घटक या भाग जो अपने आप में पूर्ण भी होता है।

इस संस्था के पाँच अंग हैं।
अंग, अवयव, घटक, ब्रांच, शाख, शाख़, शाखा, संघटक