ଅର୍ଥ : സൂര്യന്, ചന്ദ്രന്, അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രകാശമുള്ള ഗ്രഹത്തില്‍ നിന്നുള്ള പ്രകാശം വേറെ ഏതെങ്കിലും ഗ്രഹം കൊണ്ടു മറഞ്ഞിരിക്കുന്ന അവസ്ഥ.
ଉଦାହରଣ :
സൂര്യ ഗ്രഹണം അമാവാസി ദിവസമാണു് ഉണ്ടാവുക.
ସମକକ୍ଷ : അദൃശ്യത, ഗ്രസിക്കല്, ഗ്രഹണം, പിടി, പിടികൂടല്‍, പിടിക്കല്‍, ബന്ധിക്കല്‍, മറയല്‍, മറയ്ക്കല്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :