ଅର୍ଥ : ശരീരത്തിലെ അവയവങ്ങള്ക്ക് വളയാനും, തിരിയാനും കഴിയുന്ന സന്ധി അഥവാ ബന്ധനം.
ଉଦାହରଣ :
എന്റെ വിരലുകളുടെ സന്ധികളില്‍ വേദനയാണ്.
ସମକକ୍ଷ : ഏപ്പ്, കുഴ, ഗ്രന്ഥി സന്ധി, മുട്ട്, സന്ധി, സന്ധിക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
(anatomy) the point of connection between two bones or elements of a skeleton (especially if it allows motion).
articulatio, articulation, jointଅର୍ଥ : ശരീരത്തിനു ഉപയോഗമുള്ള രസം ഉത്പാദിപ്പിക്കുന്ന വേരിന്റെ രൂപത്തിലുള്ള അവയവം.
ଉଦାହରଣ :
ശരീരത്തില്‍ അനേകതരത്തിലുള്ള ഗ്രന്ഥികള്‍ ഉണ്ടാകുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Any of various organs that synthesize substances needed by the body and release it through ducts or directly into the bloodstream.
gland, secreter, secretor, secretory organ