ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഗ്രന്ഥം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഗ്രന്ഥം   നാമം

ଅର୍ଥ : എഴുതിയതോ അച്ചടിച്ചതോ ആയ വളരെ അധികം താളുകളുള്ള ആ വസ്തുവില്‍ മറ്റുള്ളവര്ക്കു വായിക്കുവാന്‍ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടു്.

ଉଦାହରଣ : നല്ല പുസ്തകം വായിക്കുന്നതു കൊണ്ടു്‌ അറിവു്‌ കൂടുന്നു.

ସମକକ୍ଷ : ഡയറി, നോവല്‍, പരിശീലന പാഠ പുസ്തകം, പുസ്തകം, ബുക്ക്‌, ബൃഹത്ഗ്രന്ഥം, രഫറൻസ് ഗ്രന്ഥം, ലഘുഗ്രന്ഥം, ലഘുനോവല്‍, ലഘുലേഖ, ലിഖിതം, വാല്യം, സംഗ്രഹക ഗ്രന്ഥം മുതലായവ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लिखी हुई या छपी हुई बहुत से पन्नोंवाली वह वस्तु जिसमें दूसरों के पढ़ने के लिए विचार, विवेचन आदि हों।

अच्छी पुस्तक पढ़ने से ज्ञान बढ़ता है।
क़िताब, किताब, पुस्तक

A written work or composition that has been published (printed on pages bound together).

I am reading a good book on economics.
book

ଅର୍ଥ : വലിയ പുസ്തകം

ଉଦାହରଣ : മുത്തച്ഛന് എന്നും രാവിലെ ഗ്രന്ഥം വായിക്കും

ସମକକ୍ଷ : പുസ്തകം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बड़ी पुस्तक।

दादाजी हर सुबह-शाम पोथा पढ़ते हैं।
पोथा

ଅର୍ଥ : തടിച്ച പുസ്തകം.

ଉଦାହରଣ : രാമായണം, പുരാണം, ബൈബിള്‍ മുതലായവ ഗ്രന്ഥങ്ങള്‍ ആകുന്നു.

ସମକକ୍ଷ : പുസ്തകം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मोटी पुस्तक।

रामायण, पुराण, बाइबिल आदि ग्रंथ हैं।
ग्रंथ