ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഗൃദ്ധം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഗൃദ്ധം   നാമം

ଅର୍ଥ : മാംസാഹാരി ആയ വലിയ പക്ഷി.

ଉଦାହରଣ : ശാസ്ത്രമനുസരിച്ചു്‌ ഏതു ഭവനത്തിന്റെ മുകളില്‍ കഴുകന്‍ ഇരുന്നുവോ അവിടെ താമസിക്കരുതു്.

ସମକକ୍ଷ : ഒരിനം വലിയ പക്ഷി, കഴുകന്‍, കൃഷ്ണപ്പരുന്തു്, ഗരുഡന്‍, ചീഞ്ഞളിഞ്ഞ മാംസം ഭക്ഷിക്കുന്ന പക്ഷി, ചെമ്പരുന്തു് തുടങ്ങിയവ, പരുന്തു്‌, പെരുമ്പരുന്തു്‌, പ്രാപ്പിടിയന്‍, വജ്രചഞ്ഞു, വജ്രതുണ്ടന്‍, ശകുനം, സൂക്ഷ്മദൃക്കായ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक बड़ा दिनचर शिकारी पक्षी जो प्रायः मरे हुए पशु-पक्षियों के मांस का भक्षण करता है।

गिद्ध की दृष्टि पैनी होती है।
शास्त्र के अनुसार जिस भवन पर गिद्ध बैठ जाए उसमें नहीं रहना चाहिए।
गिद्ध, गिध, गीध, दीर्घदर्शी, वज्रचंचु, वज्रतुंड, वज्रतुण्ड, शकुन

Any of various large diurnal birds of prey having naked heads and weak claws and feeding chiefly on carrion.

vulture

ଅର୍ଥ : രൂപത്തില്‍ കഴുകനെക്കാളും ചെറുതായ കഴുകന്റെ ജാതിയില്‍ പെട്ട ഒരു വലിയ പക്ഷി .

ଉଦାହରଣ : കഴുകന്‍ ഒരു വേട്ടയാടുന്ന പക്ഷിയാണ്.

ସମକକ୍ଷ : കഴുകന്‍, വജ്രചഞ്ചു, വജ്രതുണ്ഡന്‍, ശകുനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गिद्ध की जाति की एक बड़ी चिड़िया जो आकार में गिद्ध से छोटी होती है।

चील एक शिकारी पक्षी है।
आतापी, चिल्ल, चिल्होर, चील, चील्ह, शकुनि, सत्कांड, सत्कान्ड

Any of several small graceful hawks of the family Accipitridae having long pointed wings and feeding on insects and small animals.

kite