ଅର୍ଥ : ഔഷധത്തിന്റെ ഗുളിക.
ଉଦାହରଣ :
ഗുളിക കഴിച്ചപ്പോള്‍ തന്നെ എന്റെ തലവേദന ശരിയായി.
ସମକକ୍ଷ : അരച്ചുരുട്ടിയ മരുന്നുണ്ട, ഗുടിക, ഗുളി, ചെറിയ മരുന്നുണ്ട
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : വട്ടത്തിലും പതിഞ്ഞതുമായ വസ്തു.
ଉଦାହରଣ :
കുട്ടി നിറമുള്ള ഗുളിക വെള്ളത്തിലിട്ട് ലായനി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :