ଅର୍ଥ : ഋഷികളുടേയും മുനിമാരുടേയും താമസ സ്ഥലം.
ଉଦାହରଣ :
വനവാസത്തിന്റെ ഇടക്കു ശ്രീരാമന്‍ പഞ്ചവടിയില് തന്റെ ആശ്രമം ഉണ്ടാക്കി.
ସମକକ୍ଷ : ആശ്രമം, ഉടജം, ഋഷിമാരുടെ വാസ സ്ഥാനം, ഋഷിവാടം, പര്ണ്ണകുടീരം, പര്ണ്ണശാല, മഠം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The abode of a hermit.
hermitageଅର୍ଥ : വൈദീകകാലത്തെ ഒരു ആശ്രമം അവിടെ ഗുരു ശിഷ്യന്മാരെ തന്റെ കൂടെ താമസിപ്പിച്ച് വിദ്യ നല്കുന്നു
ଉଦାହରଣ :
വൈദീക കാലത്ത് ആളുകള്‍ ബ്രഹ്മചര്യം പാലിച്ച് ഗുരുകുലത്തിലിരുന്ന് വിദ്യ അഭ്യസിച്ചിരുന്നുസംഗീതത്തിന്റെ മണ്ഡലത്തില് ഇന്നും ചില സ്ഥലങ്ങളില്‍ ഗുരുകുല സമ്പ്രദായം നിലനിന്നിരുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वैदिक युग का वह आश्रम जहाँ गुरु विद्यार्थियों को अपने पास रखकर शिक्षा देता था।
वैदिक युग में लोग ब्रह्मचर्य का पालन करते हुए गुरुकुल में शिक्षा प्राप्त करते थे।