ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഗുണദോഷവിചിന്തനം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : യോഗ്യത, വിശേഷത, സാമര്ത്ഥ്യം, ഗുണം മുതലായവ അറിയുന്നതിനുവേണ്ടി നല്ലപോലെ തിരഞ്ഞെടുക്കാനുള്ള ഒരു സംവിധാനം.

ଉଦାହରଣ : സമര്ഥനായ ഗുരു രാംദാസ്, ശിഷ്യന്മാരെ പരീക്ഷിക്കുന്നതിനു വേണ്ടി പുലിപ്പാല്‍ ആവശ്യപ്പെട്ടു.

ସମକକ୍ଷ : അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിന്റെ അടിസ്ഥാനം, ഗുണനിലവാരം തിട്ടപ്പെടുത്തല്, ഗുണപരീക്ഷണം, പരിശോധന, പരീക്ഷണ സമ്പ്രദായം, പരീക്ഷണം, വിമര്ശകാത്മകമായി പരിശോധിക്കല്, ശോധന, ശോധനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

योग्यता, विशेषता, सामर्थ्य, गुण आदि जानने के लिए अच्छी तरह से देखने या परखने की क्रिया या भाव।

समर्थ गुरु रामदास ने शिष्यों की परीक्षा लेने के लिए उनसे शेरनी का दूध माँगा।
वह हर कसौटी पर खरा उतरा।
अजमाइश, आजमाइश, आज़माइश, कसौटी, जाँच, परख, परीक्षा, मानिटरिंग, मानीटरिंग, मॉनिटरिंग, मॉनीटरिंग

The act of giving students or candidates a test (as by questions) to determine what they know or have learned.

examination, testing

ଅର୍ଥ : ഏതെങ്കിലും സംസാരം അല്ലെങ്കില് കാര്യത്തിന്റെ ഗുണം, ദോഷം മുതലായവയെ സംബന്ധിച്ച്‌ പ്രകടിപ്പിക്കുന്ന ചിന്ത.

ଉଦାହରଣ : സ്‌ത്രീ സംവരണ നിയമത്തെ കുറിച്ച്‌ വളരെയധികം നിരൂപണം നടന്നിരിന്നു.

ସମକକ୍ଷ : ആലോചന, ഗുണദോഷവിവേചനം, നിരൂപണം, പരിചിന്തനം, പരിശോധന, പര്യാലോചന, പുനഃപരിശോധന, വിചാരണ, വിമർശം, വിമർശനം, വിശകലനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी बात या कार्य के गुण दोष आदि के संबंध में प्रकट किया जाने वाला विचार।

वे आलोचना सुनकर भी अप्रभावित रहे।
आलोचन, आलोचना, खिंचाई, टीका-टिप्पणी

A serious examination and judgment of something.

Constructive criticism is always appreciated.
criticism, critique