ଅର୍ଥ : കോപം അല്ലെങ്കില്‍ അഭിമാനത്താല്‍ കനത്തതും കര്ക്കശവുമായ സ്വരത്തില്‍ സംസാരിക്കുക
ଉଦାହରଣ :
മുതലാളി വേലക്കാരന്റെ വാക്കുകള്‍ കേട്ടതും ഗര്ജ്ജിച്ചു
ସମକକ୍ଷ : അലറുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : സിംഹം തുടങ്ങിയ ജന്തുക്കളുടെ ശബ്ദം പുറപ്പെടുവിക്കുക.
ଉଦାହରଣ :
കുറച്ചു നേരം മുന്പ് ഇവിടെ സിംഹം ഗര്ജ്ജിക്കുന്നുണ്ടായിരുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
सिंह, बाघ आदि जंतुओं का घोर शब्द करना।
कुछ देर पहले यहाँ सिंह गरज रहा था।