ଅର୍ଥ : ശക്തമായതല്ലാത്ത.
ଉଦାହରଣ :
മടിയുള്ളവനും പ്രയത്നം കൊണ്ട് ശക്തനാവുന്നു.
ସମକକ୍ଷ : അലസതയുള്ള, ഉറപ്പില്ലാത്ത, മടിയുള്ള, ശോഷിച്ച
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ക്ഷീണം വരുന്നത്.
ଉଦାହରଣ :
ക്ഷീണിതനായ ആള് തറയില്‍ കിടന്ന് ഉറങ്ങിപ്പോയി.
ସମକକ୍ଷ : ക്ഷീണിതനായ, തളര്ന്ന
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ബലം അഥവാ ശക്തി ഇല്ലാത്ത.
ଉଦାହରଣ :
ദുര്ബ്ബലനായ വ്യക്തിയെ ഉപദ്രവിക്കരുത്.
ସମକକ୍ଷ : ദുര്ബ്ബലനായ, ശക്തിഹീനനായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ശക്തിയില്ലാത്ത.
ଉଦାହରଣ :
വയസ്സ് കൂടുന്നതോടൊപ്പം മനുഷ്യന്‍ ശക്തിഹീനനാകുന്നു.
ସମକକ୍ଷ : ക്ഷയിച്ച, ശക്തിഹീനമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :