ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ക്ഷണിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ക്ഷണിക്കുക   ക്രിയ

ଅର୍ଥ : ആരിലെങ്കിലും നിന്ന് കുറച്ചു കിട്ടുന്നതിനു വേണ്ടി ആഗ്രഹം പ്രകടിപ്പിക്കുക.

ଉଦାହରଣ : അവന്‍ താങ്കളില്‍ നിന്ന് കുറച്ച് അപേക്ഷിച്ചു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : അപേക്ഷിക്കുക, അഭ്യർത്ഥിക്കുക, അർത്ഥിക്കുക, ആവശ്യപ്പെടുക, ഇരക്കുക, കെഞ്ചുക, കേള്ക്കു ക, ചോദിക്കുക, തേടുക, മന്നാടുക, യാചിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी से कुछ लेने के लिए इच्छा प्रकट करना।

वह आपसे कुछ माँग रहा है।
अर्थना, फरमाइश करना, फर्माइश करना, फ़रमाइश करना, फ़र्माइश करना, माँगना, मांगना, हाथ पसारना, हाथ फैलाना

Express the need or desire for.

She requested an extra bed in her room.
She called for room service.
When you call, always ask for Mary.
ask for, bespeak, call for, quest, request

ଅର୍ଥ : എവിടേയ്ക്ക് എങ്കിലും പോകുന്നതിനായി ഏതെങ്കിലും തരത്തിലുള്ള വാഹനം അല്ലെങ്കില്‍ വഴി ഉപയോഗപ്പെടുത്തുക

ଉଦାହରଣ : മുംബൈ പോകാനായി ഞാന്‍ പത്തുമണിയുടെ തീവണ്ടി പിടിച്ചുഞങ്ങള്‍ അങ്ങോട്ട് പോകുന്നതിനായി ഒരു റിക്ഷ വിളിച്ചു

ସମକକ୍ଷ : ആശ്രയിക്കുക, ഒച്ചവയ്ക്കുക, വിളിക്കുകപിടിക്കുക

ଅର୍ଥ : ക്ഷണം നല്കുക

ଉଦାହରଣ : അവന്‍ അവന്റെ കല്യാണത്തിന് ഞങ്ങളെല്ലാവരേയും ക്ഷണിച്ചു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

Request the participation or presence of.

The organizers invite submissions of papers for the conference.
call for, invite