ଅର୍ଥ : മംഗളകാര്യങ്ങള്‍ തുടങ്ങിയവയില്‍ സംബന്ധിക്കാന്‍ വേണ്ടി സുഹൃത്തുക്കള്‍, ബന്ധുക്കള് മുതലായവരെ തങ്ങളുടെ ഇടങ്ങളിലേക്ക് വിളിക്കുന്ന പ്രക്രിയ.
ଉଦାହରଣ :
ഇന്ന് എന്റെ സുഹൃത്തിന്റെ അടുത്തു നിന്ന് ക്ഷണം വന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A request (spoken or written) to participate or be present or take part in something.
An invitation to lunch.ଅର୍ଥ : കാലം അല്ലെങ്കില്‍ സമയത്തിന്റെ ഏറ്റവും ചെറിയ അളവ്
ଉଦାହରଣ :
ഒരു ക്ഷണം എന്നത് മിനിറ്റിന്റെ നാലിലൊരു ഭാഗത്തിന് തുല്യമാണ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും കാര്യത്തില്‍ പങ്കെടുക്കുന്നതിനായി ആരെയെങ്കിലും ആദരപൂര്വ്വം ക്ഷണിക്കുന്ന ക്രിയ
ଉଦାହରଣ :
ഷീലാജിയുടെ ക്ഷണം സ്വീകരിച്ചാണ് ഞാന്‍ ഈ കാര്യത്തില് പങ്കാളിയയത്
ସମକକ୍ଷ : ക്ഷണിക്കല്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A request (spoken or written) to participate or be present or take part in something.
An invitation to lunch.ଅର୍ଥ : തന്റെ അവസ്ഥയെ കുറിച്ചു ഒരു പത്രത്തില്‍ എഴുതി മറ്റുള്ളവരെ അറിയിക്കുക.
ଉଦାହରଣ :
ഞാന്‍ അവധിക്കു വേണ്ടി അപേക്ഷ വച്ചിട്ടൂണ്ടു്.
ସମକକ୍ଷ : അനുനയം, അനുരോധം, അന്യായം, അപേക്ഷ, അപേക്ഷണം, അപ്പീല്‍, അഭിശസ്തി, അഭ്യര്ഥന, അര്ത്ഥഭനാപത്രം, ആവലാതി, ആവശ്യപ്പെടല്‍, ആഹുതി, കിഴിഞ്ഞപേക്ഷിക്കല്‍, കൂപ്പുകൈയ്യോടെ ചോതിക്കല്‍, കെഞ്ചല്‍, ക്ഷണിക്കല്‍, ഞെരുക്കിച്ചോതിക്കല്, തേടല്‍, നിവേദനം, പരാതി, പ്രാര്ഥന, യാചന, വിജ്ഞപ്‌തി, വിനീതാഭ്യാര്ഥന, ഹര്ജിന
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह पत्र जिसमें कोई अपनी दशा या प्रार्थना लिखकर किसी को सूचित करे।
मैंने छुट्टी के लिए आवेदन-पत्र भर दिया है।A verbal or written request for assistance or employment or admission to a school.
December 31 is the deadline for applications.