ଅର୍ଥ : കോപിച്ച അവസ്ഥ അല്ലെങ്കില്‍ ഭാവം.
ଉଦାହରଣ :
കോപത്തില്‍ നിയന്ത്രണം സ്ഥാപിക്കുക വളരെ വലിയ കാര്യമാണ്.
ସମକକ୍ଷ :
അമര്‍ഷം, കോപം, ദേഷ്യം, പ്രതിഘം, രുട്ടു, രോഷം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
रुष्ट होने की क्रिया या भाव।
रूठन पर काबू पाना बहुत बड़ी बात होती है।
रूठन
A mood or display of sullen aloofness or withdrawal.
Stayed home in a sulk.
sulk,
sulkiness