ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കോലാഹലം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കോലാഹലം   നാമം

ଅର୍ଥ : ജനനങ്ങള്ക്കിടയില്‍ പരക്കുന്ന പരിഭ്രാന്തിയാല്‍ ഉണ്ടാകുന്ന കോലാഹലം

ଉଦାହରଣ : കൊള്ളക്കാര്‍ ഗ്രാമത്തില്‍ വന്നതും ഗ്രാമീണര്ക്കിടയില്‍ കോലാഹലം ഉയര്ന്നു

ସମକକ୍ଷ : ബഹളം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जन साधारण में घबराहट फैलने के कारण होने वाला कोलाहल और दौड़-धूप।

गाँव में डाकुओं के आते ही खलबली मच गई।
आवटना, खलबल, खलबली, हल-चल, हलचल

A violent disturbance.

The convulsions of the stock market.
convulsion, turmoil, upheaval

ଅର୍ଥ : ശല്യത്തോടുകൂടിയുള്ള ചാട്ടവും തുള്ളലും.

ଉଦାହରଣ : രണ്ടോ നാലോകുട്ടികള്‍ എവിടെയെങ്കിലും ഒത്തുകൂടിയാല്‍ മതി അവിടെ ബഹളം ആരംഭിക്കുകയായി

ସମକକ୍ଷ : ബഹളം, ശല്യം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

उपद्रवयुक्त उछल कूद।

जहाँ भी दो-चार बच्चे जमा हो जाते हैं, हुड़दंग शुरू कर देते हैं।
हंगामा, हुड़दंग

Unrestrained merrymaking.

revel, revelry

ଅର୍ଥ : ഉത്സവം മുതലായവയില്‍ ഉണ്ടാകുന്ന ആനന്ദ പരമായ ബഹളം.

ଉଦାହରଣ : തെരുവിലെ കോലാഹലം കണ്ടപ്പോള്‍ ഞങ്ങള്ക്ക് മനസിലായി ഇന്ന് എന്തോ ഉത്സവം ആണെന്ന് കല്യാണത്തിന് വലിയ കോലാഹലമായിരുന്നു.

ସମକକ୍ଷ : ബഹളം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

उत्सव, त्योहार आदि पर या किसी अन्य कारण से किसी स्थान पर बहुत से लोगों के आते-जाते रहने की क्रिया, अवस्था या भाव।

मुहल्ले में चहल-पहल देखकर हम समझ गये की आज कोई उत्सव है।
अबादानी, आबादानी, आवादानी, गहमा-गहमी, गहमागहमी, चहल पहल, चहल-पहल, चहलपहल, चाल, धूम, धूम धड़क्का, धूम-धड़क्का, धूम-धाम, धूमधड़क्का, धूमधाम, रौनक, रौनक़

ଅର୍ଥ : ശരീരവും കൂടി ഇളകുന്ന വിധത്തില് വളരെയധികം ജനങ്ങള്‍ ഒരുമിച്ച് ഒച്ച വയ്ക്കുന്ന പ്രക്രിയ.

ଉଦାହରଣ : കുട്ടികള്‍ മച്ചിന്പുറത്ത് ബഹളം വെച്ചുകൊണ്ടിരിക്കുന്നു.

ସମକକ୍ଷ : ആരവം, ഒച്ച, ബഹളം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बहुत से लोगों की एकसाथ शोर मचाने की क्रिया जिसमें शरीर भी हिले डुले।

बच्चे छत पर हुल्लड़ मचा रहे हैं।
ऊधम, धमा चौकड़ी, धमार, धमाल, धम्माल, धूम, हुल्लड़, हो हल्ला, हो-हल्ला

The act of making a noisy disturbance.

commotion, din, ruckus, ruction, rumpus, tumult

ଅର୍ଥ : കോലാഹലം

ଉଦାହରଣ : കോലാഹലത്തിനിടയില്‍ ഒന്നും ശരിക്കും നടക്കില്ല

ସମକକ୍ଷ : അലങ്കോലം, ബഹളം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कच-कच होने की अवस्था या भाव।

कचकचाहट में कोई भी काम ठीक तरह से नहीं हो पाता।
कचकचाहट

ଅର୍ଥ : ഉറക്കെ ഉറക്കെ സംസാരിക്കുന്നതു വഴി ഉണ്ടാകുന്ന ശബ്ദം.

ଉଦାହରଣ : ക്ലാസ് മുറിയില്‍ നിന്നു അദ്ധ്യാപകന്‍ പുറത്തേക്കു പോകുമ്പോഴേക്കും കുട്ടികള് കോലാഹലം തുടങ്ങി.

ସମକକ୍ଷ : ആരവം, ഒച്ചപ്പാട്, ബഹളം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ऊँची आवाज़ में बोलने या चिल्लाने आदि से उत्पन्न अस्पष्ट आवाज।

कक्षा से अध्यापकजी के बाहर निकलते ही छात्रों ने शोरगुल शुरू कर दिया।
अंदोर, अन्दोर, कोलाहल, खल-बल, खलबल, चिल्लपों, चिल्लपौं, चिल्लमचिल्ला, बमचख, शोर, शोर गुल, शोर शराबा, शोर-गुल, शोर-शराबा, शोरगुल, शोरशराबा, संह्लाद, सोर, हंगामा, हल्ला, हल्ला-गुल्ला, हल्लागुल्ला, हो-हल्ला, हौरा

A loud and disturbing noise.

racket

ଅର୍ଥ : കോലാഹലം ഉണ്ടാകുന്ന അവസ്ഥ

ଉଦାହରଣ : രാത്രിയില്‍ കോലാഹലം കേട്ട് എല്ലാ‍വരും പരിഭ്രാന്തരായി

ସମକକ୍ଷ : കലഹം, കളകളം, ബഹളം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चटचट करने की अवस्था या भाव।

रात में चटचटाहट की आवाज़ सुनकर सब घबरा गए।
चटकाहट, चटचटाहट