ଅର୍ଥ : ശവത്തെ പുതപ്പിക്കുകയോ പൊതിഞ്ഞു കെട്ടുകയോ ചെയ്യുന്ന തുണി
ଉଦାହରଣ :
ചില ആളുകള്‍ കിഴവിയുടെ ശവത്തെ ശവക്കോടി പുതപ്പിച്ചു
ସମକକ୍ଷ : കോടിത്തുണി, ശവക്കോടി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह कपड़ा जिसमें शव लपेटकर गाड़ा या फूँका जाता है।
कुछ लोग बुढ़िया की लाश को कफन में लपेट रहे थे।ଅର୍ଥ : അക്കങ്ങളുടെ സ്ഥാനത്തു നിന്ന് എണ്ണുമ്പോള്‍ ഏകകത്തിന്റെ സ്ഥാനത്തുനിന്നും എട്ടാമത്തെ സ്ഥാനം.
ଉଦାହରଣ :
നാലു കോടി ഒന്നില്‍ നാല് എന്നുള്ളത് കോടിയുടെ സ്ഥാനത്താണ്.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
अंकों के स्थानों की गिनती में इकाई की ओर से गिनने पर आठवाँ स्थान जिसमें करोड़ गुणित का बोध होता है।
चार करोड़ एक में चार करोड़ के स्थान पर है।ଅର୍ଥ : ഭിന്നമായ ദിശകളില്‍ നിന്നു വന്നിട്ടു ഒരേ സ്ഥാനത്തു കൂടിച്ചേരുന്ന രേഖകളുടേയും ഭൂതലത്തിന്റേയും ഇടയിലുള്ള സ്ഥാനം.
ଉଦାହରଣ :
പലഹാരങ്ങളുടെ പീടിക അങ്ങാടിയുടെ തെക്കെ കോണിലാണു്.
ସମକକ୍ଷ : അഗ്രം, കോണം, കോണ്‍, തിരിവു്, മുക്കു്, മുന, മൂല, രണ്ടു തെരുവുകള്‍ ബന്ധിക്കുന്ന സ്ഥലം, വളവു്, വാള്മുന
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : കോടിയുടെ സ്ഥാനത്ത് വരുന്ന സംഖ്യ
ଉଦାହରଣ :
രണ്ട് കോടിയില്‍ കോടിയുടെ സ്ഥാനത്ത് വരുനന സംഖ്യ രണ്ടാണ്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
अंकों के स्थानों की गिनती में इकाई की ओर से गिनने पर दसवाँ स्थान जिसमें अरब गुणित का बोध होता है।
दो अरब एक में दो अरब के स्थान पर है।