ଅର୍ଥ : ഒരാളില് നിന്ന് ബലമായി പിടിച്ചു വാങ്ങുക.
ଉଦାହରଣ :
കൊള്ളക്കാര്‍ യാത്രക്കാരുടെ എല്ലാ സാധനങ്ങളും തട്ടിപ്പറിച്ചു.
ସମକକ୍ଷ : തട്ടിപ്പറിക്കുക, പിടിച്ചുപറിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : കൊള്ളയടിക്കുക
ଉଦାହରଣ :
ഇവിടെ കൊള്ളക്കാരൻ വഴിയാത്ര്ക്കാരെ കൊള്ളയടിക്കുന്നു
ଅର୍ଥ : കൊള്ളയടിക്കുക
ଉଦାହରଣ :
കള്ളന്മാർ വീടു മുഴുവനും കൊള്ളയടിക്കുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : പറ്റിച്ചു പണവുമായി കടന്നു കളയുക
ଉଦାହରଣ :
അവന്‍ ആള്ക്കാരെ പറ്റിച്ചു പണം കവരുന്നു.
ସମକକ୍ଷ : അന്യായമായി ആര്ജ്ജിക്കുക, അന്യായമായി കൈവശപ്പെടുത്തുക, അപഹരിക്കുക, കബളിപ്പിക്കുക, കവരുക, കവര്ച്ച നടത്തുക, കവര്ന്നെടുക്കുക, കുത്തിക്കവരുക, കൈയടക്കുക, ഗൃഹഭേദനം നടത്തുക, പിടിച്ചു പറ്റുക, പീടിച്ചു പറിക്കക, ബലം പ്രയോഗിച്ചു ഈടാക്കുക, ബലമായി പിടിച്ചെടുക്കുക, മോഷ്ടിക്കുക, ലുണ്ഠനടത്തുക, ലൂഷണം ചെയ്യുക, വഞ്ചിച്ചു നേട്ടമുണ്ടാക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : അനുചിതമായ രീതിയില്‍ നേടുക
ଉଦାହରଣ :
ഇന്ന് കുട്ടികള്ക്ക് അഡ്മിഷന്‍ നല്കുന്നതിനായി സംഭാവന എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊള്ളയടിക്കുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
अनुचित रूप से लेना।
आजकल बच्चों को दाखिला देने के लिए डोनेशन के नाम पर शिक्षण संस्थाएँ लूट रही हैं।ଅର୍ଥ : പതുക്കെ പതുക്കെ തെറ്റായ രീതിയില്‍ മറ്റുള്ളവരുടെ പണം, സമ്പത്ത് എന്നിവ കൈവശപ്പെടുത്തുക
ଉଦାହରଣ :
ജന്മി തന്റെ സുഖലോലുപതയ്ക്കായി പാവപ്പെട്ടവരെ ചൂഷണം ചെയ്തു
ସମକକ୍ଷ : ചൂഷണം ചെയ്യുക, മോഷ്ടിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
धीरे-धीरे अनुचित रूप से किसी का धन, सम्पति आदि ले लेना।
जमींदार अपने आराम के लिए गरीबों को चूसते थे।ଅର୍ଥ : ആരോടെങ്കിലും ബലപ്രയോഗം നടത്തിയോ ഭയപ്പെടുത്തിയോ അവരുടെ എന്തെങ്കിലും വസ്‌തു എടുക്കുക.
ଉଦାହରଣ :
ഈ വഴിയില്‍ കൊള്ളക്കാര്‍ വഴിയാത്രക്കാരെ കൊള്ളയടിച്ചു.
ସମକକ୍ଷ : അപഹരിക്കുക, കവര്ന്നെടുക്കുക, കവർച്ച ചെയ്യുക, പിടിച്ചു പറിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :