ଅର୍ଥ : കൊള്ളക്കാരന്‍ ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ଉଦାହରଣ :
വാല്മീകി കൊള്ളയടിക്കല്‍ നിര്ത്തി തപസ്സ് ചെയ്യാന്‍ തുടങ്ങി.
ସମକକ୍ଷ : കൊള്ളയടിക്കല്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The practice of plundering in gangs.
banditryଅର୍ଥ : ആളുകളെ അടിച്ചും ദ്രോഹിച്ചും അവരുടെ ധനം തട്ടിയെടുക്കുക
ଉଦାହରଣ :
കൊള്ളക്കാര്‍ ഠാക്കൂറിന്റെ വീട്ടില്‍ തള്ളിക്കയറി കൊള്ളയടിച്ചു
ସମକକ୍ଷ : കൊള്ളയടിക്കല്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ചരക്കുകള്‍ കൊള്ളയടിക്കുന്നതിനായിട്ട് കൂട്ടം ആയി വരുന്നത്
ଉଦାହରଣ :
കഴിഞ്ഞ ആഴ്ച്യില്‍ ഇവിടെ ഒരു വലിയ കൊള്ള നടന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :