ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കൊളുത്തുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കൊളുത്തുക   ക്രിയ

ଅର୍ଥ : ഏതെങ്കിലും ഒരു വസ്തു മറ്റൊരു വസ്തുവിൽ അല്ലെങ്കിക് സ്ഥലം പെട്ടെന്ന് ഇളകി വരാത്ത രീതിയിൽ ഉറച്ചു പോവുക

ଉଦାହରଣ : ചുനരി മുള്ളിൽ ഉടക്കിപോയി കന്മദം മലമുകളിൽ ഉറച്ചിരിക്കുന്നു

ସମକକ୍ଷ : ഇഴുകുക, ഉടക്കുക, ഉറയ്ക്കുക, ചേരുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

शरीर के किसी अंग में ठोकर या आघात लगने पर उसमें से ख़ून बहने लगना।

पुलिस की लाठी के प्रहार से उसका सर फूट गया।
फटना, फूटना

ଅର୍ଥ : വിളക്ക് മുതലായവ കത്തിക്കുക

ଉଦାହରଣ : ബഹുമാന്യനായ അദ്ധ്യക്ഷന്‍ സമ്മേളനം ഉത്ഘാടനം ചെയ്യുന്നതിനായി വിളക്ക് കൊളുത്തി

ସମକକ୍ଷ : കത്തിക്കുക, ജ്വലിപ്പിക്കുക, തെളിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दीप आदि को जलाना।

माननीय अध्यक्ष ने समारोह का उद्घाटन करने के लिए दीप जलाया।
उजालना, उजासना, उजियारना, उजेरना, जलाना, प्रज्ज्वलित करना, प्रज्वलित करना

Gather and light the materials for.

Make a fire.
make