ଅର୍ଥ : ധാന്യം പാകമാകുമ്പോള്‍ മുറിക്കുന്ന പ്രക്രിയ.
ଉଦାହରଣ :
കൊയ്ത്തിനു ശേഷം മഴ പെയ്യുന്നതു കാരണം അതിന്റെ തണ്ട് ചീഞ്ഞു കൊണ്ടിരിക്കുന്നു.
ସମକକ୍ଷ : വിളവെടുപ്പ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : നെല്ല് മുറിക്കുന്നത്.
ଉଦାହରଣ :
പത്ത് തൊഴിലാളികള്‍ വയലില്‍ കൊയ്ത്ത് നടത്തിക്കൊണ്ടിരിക്കുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : മുറിക്കുന്ന ക്രിയ
ଉଦାହରଣ :
ഇപ്പോള്‍ നെല്ലിന്റെ കൊയ്ത്ത് നടന്നു വരുന്നു
ସମକକ୍ଷ : അറുക്കല്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :