ଅର୍ଥ : പല്ലു് മുതലായവ തുളച്ചു കയറിയിട്ടു് ഉണ്ടാകുന്ന ഭാഗത്തു, ക്സതം, അല്ലെങ്കില്‍ മുറിവുണ്ടാകുക.
ଉଦାହରଣ :
രാത്രിയില്‍ ഉറങ്ങുന്ന നേരത്തു് വളരെ അധികം കൊതുകുകള്‍ കടിച്ചു.
ସମକକ୍ଷ : അയവിറക്കുക, ഇറുക്കുക, ഉപദ്രവിക്കുക, കടികൂടുക, കടിക്കുക, കടിച്ചു പൊട്ടിക്കുക, കടിച്ചു മുറിക്കുക, കരളുക, കുത്തിത്തുളയ്ക്കുക, കുത്തുക, ചവയ്ക്കുക, തിന്നുക, ദംശിക്കുക, നീറുക, നോവിക്കുക, നോവുക, പല്ലുകൊണ്ടു, പള്ളുകൊണ്ടു മുറിവേല്പ്പിക്കുക, വേദനിക്കുക, വേദനിപ്പിക്കുക, വ്രണപ്പെടുത്തുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
To grip, cut off, or tear with or as if with the teeth or jaws.
Gunny invariably tried to bite her.ଅର୍ଥ : വിഷമുള്ള കീടങ്ങള്‍ അല്ലെങ്കില്‍ ജന്തുക്കള്‍ തങ്ങളുടെ പല്ല് കൊണ്ട് കടിക്കുക
ଉଦାହରଣ :
കര്ഷകനെ കളപ്പുരയില്‍ വച്ച് പാമ്പ് കൊത്തി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :