ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കൊണ്ട് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കൊണ്ട്   നാമം

ଅର୍ଥ : തലയിലെ നീണ്ട മുടികള്‍ കൂട്ടികെട്ടിയത്

ଉଦାହରଣ : ട്രെയിലർ രണ്ട് സ്ത്രീകള്‍ പരസ്പരം കുടുമയില്പിടിച്ച് വലിച്ച് വഴക്കിട്ടുകൊണ്ടിരുന്നു

ସମକକ୍ଷ : കുടുമ, മുടികെട്ട്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सिर के बड़े-बड़े बालों का समूह।

ट्रेन में दो औरतें एक दूसरे का झोंटा पकड़कर खींच रही थीं।
झोंटा, झोंटी

A strand or cluster of hair.

curl, lock, ringlet, whorl

ଅର୍ଥ : കര്ത്താവ് ചെയ്യുന്ന ക്രിയയ്ക്ക് ഉപകരണമായി വരുന്ന കാരകം

ଉଦାହରଣ : എന്തിനെ ആണോ ഉപകരണം ആയി ഉപയോഗിക്കുന്നത് ആ പ്രത്യേയം ആല് കൊണ്ട് ആകുന്നു ഞാന് പേന കൊണ്ട് എഴുതി എന്നതില് പേന ഉപകരണം ആകുന്നു

ସମକକ୍ଷ : ആൽ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

व्याकरण में वह कारक जिसके द्वारा कर्त्ता कोई क्रिया सिद्ध करता है।

करण की विभक्ति से है।
मैं कलम से लिखती हूँ में कलम करण है।
करण, करण कारक

കൊണ്ട്   ക്രിയാവിശേഷണം

ଅର୍ଥ : അതു കൊണ്ട്.

ଉଦାହରଣ : എന്റെ കഠിന പരിശ്രമത്തിന്റെ ഫലമായി നല്ല മാര്ക്ക് കിട്ടി.

ସମକକ୍ଷ : ഫലമായി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी बात, काम आदि के फल या परिणाम के रूप में।

मेरी कड़ी मेहनत के फलस्वरूप अच्छे अंक मिले।
नतीजतन, परिणाम स्वरूप, परिणामतः, परिणामस्वरूप, फलतः, फलस्वरूप

(sentence connectors) because of the reason given.

Consequently, he didn't do it.
Continued to have severe headaches and accordingly returned to the doctor.
accordingly, consequently

ଅର୍ଥ : ഏതെങ്കിലും കാരണത്താല്

ଉଦାହରଣ : ശക്തമായ മഴയാല്‍ ഞാന്‍ നനഞ്ഞു പോയി

ସମକକ୍ଷ : ആല്, കാരണത്താല്, മൂലം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी कारण से।

तेज़ बारिश के कारण मैं भीग गया।
की वजह से, के कारण, के चलते, के मारे

ଅର୍ଥ : ആരെക്കൊണ്ട് എങ്കിലും അല്ലെങ്കില്‍ ആരെ വച്ച് എങ്കിലും

ଉଦାହରଣ : ഞാന്‍ എന്റെ കൂട്ടുകാരനെക്കൊണ്ട് കുറച്ച് രൂപ അയപ്പിക്കാം

ସମକକ୍ଷ : ആല്, വച്ച്