ଅର୍ଥ : വെള്ളം ഒഴുകുന്ന നേരിയ അല്ലെങ്കില്‍ ചെറിയ തോട്.
ଉଦାହରଣ :
അനാവശ്യ വസ്തുക്കള്‍ നിറഞ്ഞതു കാരണം തോടിന്റെ വായ അടഞ്ഞു പോയി.
ସମକକ୍ଷ :
അരുവി, കയ്യാർ, കലുങ്ക്, കുല്യ, കൈവഴി, കൊച്ചാർ, ചാല്, ചെറിയ പുഴ, തോട്, നീർച്ചാല്, വായ്ച്ചാല്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
जल बहने का पतला मार्ग या छोटा नाला।
कचड़ा भर जाने के कारण नाली का मुँह बंद हो गया है।
कुलाबा,
नाली,
मोरी