ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കേസരം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കേസരം   നാമം

ଅର୍ଥ : സിംഹത്തിന്റെയും കുതിരയുടേയും മറ്റും കുഞ്ചിരോമം.

ଉଦାହରଣ : കുഞ്ചിരോമം സിംഹത്തിന്റെ ഭംഗി കൂട്ടുന്നു.

ସମକକ୍ଷ : കുതിരക്കഴുത്തിലെ രോമം, സട


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

घोड़े और सिंह आदि की गर्दन के बाल।

अयाल शेर की ख़ूबसूरती को बढ़ा देते हैं।
अयाल, केशर, केसर, सटा

Long coarse hair growing from the crest of the animal's neck.

mane

ଅର୍ଥ : പൂവിനകത്തുള്ള സ്ത്രീ ജനന അവയവം അത് നേര്ത്ത കമ്പ് അല്ലെങ്കില്‍ നാര് പോലെയിരിക്കും

ଉଦାହରଣ : കേസരം പൂവിന്റെ പ്രത്യുല്പ്പാദന അവയവവുമായി ബന്ധപ്പെട്ടതാകുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

फूल के बीच में के स्त्रीलिंगी अवयव जो पतले सींकें या सूत के रूप में होते हैं।

केशर पौधे के जनन अंग से संबंधित है।
केशर, केसर, ज़ीरा, जीरा, मकरंद, मकरन्द, मरंद, वाह्लीक, स्त्रीकेशर, स्त्रीकेसर

The female ovule-bearing part of a flower composed of ovary and style and stigma.

pistil

ଅର୍ଥ : പൂവിന്റെ പുരുഷ ഭാഗം

ଉଦାହରଣ : കേസരത്തില്‍ പൂ മ്പൊറ്റി നിറഞ്ഞിരിക്കും


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पुष्प का पुरुष जनन भाग।

पुंकेसर पर परागकण पाए जाते हैं।
पराग-केसर, परागकेसर, पुंकेसर

The male reproductive organ of a flower.

stamen