ଅର୍ଥ : ജനങ്ങള്ക്കിടയില് പ്രചാരമുള്ള ഒരു വാര്ത്ത അതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടായിരിക്കുകയില്ല.
ଉଦାହରଣ :
ചിലപ്പോള്‍ കേട്ടുകേള്വികള്‍ ആളുകളുടെ മനസില്‍ ഭ്രമം ജനിപ്പിക്കും.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : പരമ്പരാഗതമായി പ്രചരിച്ചു വരുന്ന കഥകള്.
ଉଦାହରଣ :
കേട്ടുകേള്വിയനുസരിച്ച് സന്ധ്യാ സമയത്ത് ഉമ്മറപ്പടിയില്‍ ഇരിക്കുവാന്‍ പാടുള്ളതല്ല.
ସମକକ୍ଷ : നാട്ടുനടപ്പ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
परंपरा से चली आई हुई बात, कथा, उक्ति, आदि।
अनुश्रुति के अनुसार संध्या वेला में देहरी पर नहीं बैठना चाहिए।